30.1 C
Iritty, IN
September 30, 2024

Author : Aswathi Kottiyoor

Uncategorized

മട്ടന്നൂരിൽ റോഡ് വികസനത്തിന് തടസ്സമായ കെട്ടിടങ്ങള്‍ പൊളിക്കാന്‍ നടപടി

Aswathi Kottiyoor
റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സ്സ​മാ​യി നി​ല്‍ക്കു​ന്ന മ​ട്ട​ന്നൂ​ര്‍ ട്രി​പ്ള്‍ ജ​ങ്ഷ​നി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ന​ട​പ​ടി​യാ​യി. ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച് കെ​ട്ടി​ട ഉ​ട​മ​ക​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ക്കാ​നു​ള്ള വ​ഴി​തു​റ​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റാ​ത്ത​തി​നാ​ല്‍ റോ​ഡ് വി​ക​സ​നം വ​ഴി​മു​ട്ടി​യി​രു​ന്നു. സെ​ന്റി​ന്
Kochi

സംപ്രേഷണ വിലക്ക്: മീഡിയ വണ്ണിന്റെ അപ്പീല്‍ തള്ളി; കേന്ദ്രനടപടി ശരിവച്ച് ഡിവിഷന്‍ ബെഞ്ചും

Aswathi Kottiyoor
കൊച്ചി∙ മീഡിയ വൺ ചാനലിനു സംപ്രേക്ഷണ വിലക്കേർപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ മീഡിയാ വണ്ണിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. സിംഗിള്‍ ബെഞ്ച് വിധിയില്‍
Delhi

ഡ്യുവല്‍ ടോണ്‍ നിറം, 24 കി.മീ. മൈലേജ്; ലുക്കിലും കരുത്തിലും കേമനായി പുതിയ വാഗണ്‍ആര്‍ വീണ്ടും

Aswathi Kottiyoor
മാരുതിയുടെ ഹാച്ച്ബാക്ക് മോഡലുകളില്‍ ഫാമിലി കാര്‍ എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള മോഡലാണ് വാഗണ്‍ആര്‍. പലപ്പോഴായി മുഖം മിനുക്കിയും കരുത്തുയര്‍ത്തിയും നിരത്തുകളില്‍ എത്തിയിട്ടുള്ള വാഗണ്‍ആര്‍ വീണ്ടും മോടിപിടിപ്പിച്ച് എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ മാരുതി. കാഴ്ചയില്‍ ഏറെ സ്റ്റൈലിഷായതിനൊപ്പം
Newdelhi

വിസ്മയ കേസ് പ്രതി കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം ‍

Aswathi Kottiyoor
കൊല്ലം വിസ്മയ കേസിൽ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് ജാമ്യം ലഭിച്ചു. സുപ്രീംകോടതിയാണ് കിരൺ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ്
Thiruvanandapuram

തിരുവനന്തപുരത്ത് യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു

Aswathi Kottiyoor
തിരുവനന്തപുരം ∙ കുറുപുഴയിൽ യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. വെമ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷിജു (37) ആണ് മരിച്ചത്. ഷിജുവിന്റെ ഭാര്യ സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി കല്ലും ടൈലും
Newdelhi

നവീന്റെ മൃതദേഹം നാട്ടിലെത്തിക്കും; യുക്രെയ്ൻ അധികൃതരുമായി സംസാരിച്ചു’.

Aswathi Kottiyoor
ന്യൂഡൽഹി∙ ഹർകീവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ ശേഖരപ്പ ജ്‍‍‍‍ഞാനഗൗഡറുടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്‌ല. മൃതദേഹം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രെയ്ൻ അധികൃതരുമായി ചർച്ച നടത്തി വരികയാണെന്നും
Thiruvanandapuram

ലോറിയും ബൈക്കും കൂട്ടിയിടിച്ചു കത്തി; അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

Aswathi Kottiyoor
തിരുവനന്തപുരം:ആറ്റിങ്ങല്‍ കോരാണി പതിനെട്ടാം മൈലിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചു കത്തി ബൈക്ക് യാത്രികന് ദാരുണാന്ത്യം.ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് സ്വദേശി അച്ചു ആണ് മരിച്ചത്.കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയാണ്. അച്ചുവിനൊപ്പം കൂടെ ബൈക്കില്‍ യാത്ര
kannur

സാമൂഹ്യ പ്രവർത്തക ദിനത്തിൽ ആർട്ടിസ്റ്റ് ശശികലയെ ആദരിച്ചു

Aswathi Kottiyoor
കണ്ണൂർ : ഗാന്ധി യുവ മണ്ഡലത്തിന്റെയും വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സാമൂഹിക പ്രവർത്തന ദിനാഘോഷത്തിന്റെ ഭാഗമായി മികച്ച സാമൂഹ്യ പ്രവർത്തകൻ ആർട്ടിസ്റ്റ് ശശികലയെ ആദരിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ ടി
aralam

പാമ്പുപിടിക്കാൻ പരിശീലനം നൽകും

Aswathi Kottiyoor
ജനവാസമേഖലകളിൽ കാണപ്പെടുന്ന പാമ്പുകളെ സുരക്ഷിതസ്ഥലത്തേക്ക് വിടുന്നതിന് മാർഗരേഖകൾ പ്രകാരമുള്ള പരിശീലനം നൽകും. മാർച്ച് മൂന്നിനാണ് പരിശീലനം. വന്യജീവിസംരക്ഷണ നിയമപ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണ്. പരിശീലനം കഴിഞ്ഞ് സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ പാമ്പിനെ പിടിക്കുന്നത് കർശനമായി
mattannur

യുക്രൈനിൽനിന്നുള്ള 11 വിദ്യാർഥികൾ കണ്ണൂരിലെത്തി

Aswathi Kottiyoor
മട്ടന്നൂർ: യുക്രൈനിൽ നിന്ന് ഡൽഹിയിലെത്തിയ 11 വിദ്യാർഥികൾ ചൊവ്വാഴ്ച അർധരാത്രി 12.10ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തി.ഗോവയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇവരെത്തിയത്. പേരാമ്പ്ര സ്വദേശിനി ആര്യ പ്രകാശ്, ലെനിൻ (വയനാട്), ദിൽഷ (മാലൂർ), നവ്യ, അക്സ
WordPress Image Lightbox