25.2 C
Iritty, IN
October 2, 2024

Author : Aswathi Kottiyoor

Peravoor

താലൂക്കാസ്പത്രിയിലെ മുതിർന്ന സ്റ്റാഫിനെ വനിതാ ദിനത്തിൽ ആദരിച്ചു

Aswathi Kottiyoor
പേരാവൂർ: വനിതാ ദിനത്തോടനുബന്ധിച്ച് പേരാവൂർ താലൂക്ക് ആസ്പത്രിയിലെ മുതിർന്ന അംഗം അറ്റൻഡർ കെ. പദ്മിനിയെ ആസ്പത്രി അധികൃതർ ആദരിച്ചു. സണ്ണി ജോസഫ് എം.എൽ.എ പദ്മിനിയെ പൊന്നാടയണിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, ജില്ലാ പഞ്ചായത്ത്
Peravoor

പ്രിയ സുഹൃത്തെ നീ ലോകത്തിന്റെ ഏതു കോണിലായാലും മറക്കില്ല പിറന്നാൾ ആശംസ അറിയിക്കാൻ: നവ മാധ്യമങ്ങളിലൂടെ വേറിട്ട സൗഹൃദം കാത്തുസൂക്ഷിച്ച് കെ ടി തോമസ്.

Aswathi Kottiyoor
വ്യക്തികൾ തമ്മിലുള്ള ഊഷ്മളബന്ധങ്ങളെയാണ് സൗഹൃദം എന്നു നാം വിളിക്കാറുള്ളത്. മനുഷ്യൻ ഒരു സാമൂഹ്യജീവിയെന്ന നിലക്ക് നല്ല സൗഹൃദബന്ധങ്ങൾ ജീവിതത്തിൽ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നു. മുഖ പുസ്തകത്തിന്റെ നവയുഗത്തിൽ സൗഹൃദങ്ങൾ ജീവിതാവസാനം വരെ മികച്ച
Iritty

ജനകീയ പങ്കാളിത്തത്തിൽ വിളക്കോട് ഗവ: യു പി സ്കൂളിന് സ്വന്തമായി കായിക ഗ്രൗണ്ട് എന്ന സ്വപ്നം പൂവണിയുന്നു

Aswathi Kottiyoor
ഇരിട്ടി: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ജനകീയ പങ്കാളിത്തത്തോടെയും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയും വിളക്കോട് ഗവ: യു.പി. സ്കൂളിന് സ്വന്തമായി കായിക ഗ്രൗണ്ട് എന്ന സ്വപ്നം പൂവണിയുന്നു. സ്കൂളിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ അമ്പത് സെൻ്റ്
kannur

കത്തുന്ന പകലിൽ ഉരുകി തൊഴിലാളി ജീവിതം

Aswathi Kottiyoor
പകൽ കത്തുമ്പോൾ ചൂടിൽ വാടിത്തളർന്ന് തൊഴിലാളികൾ. വേനലിന്റെ കാഠിന്യം നേരത്തെയെത്തിയതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ തൊഴിലാളികളാണ് ഏറെ കഷ്ടത്തിലായത്. പൊരിവെയിലത്ത് കുടിവെള്ളം പോലും കിട്ടുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. നാട്ടുകാരും ഇതര സംസ്ഥാനക്കാരുമായ പതിനായിരക്കണക്കിന് തൊഴിലാളികളാണ്
Iritty

വൃക്കരോഗികൾക്കായി ഗൂഗ്ൾ പേ ചലഞ്ച്; ആദ്യദിനം സമാഹരിച്ചത് ലക്ഷങ്ങൾ

Aswathi Kottiyoor
ഇരിട്ടി: വൃക്കരോഗികൾക്ക് കൈത്താങ്ങായി താലൂക്ക് ആശുപത്രിയിലെ കനിവ് ഡയാലിസിസ് യൂനിറ്റ് പ്രവർത്തനത്തിന് ഉദാരമതികളിൽനിന്ന് അകമഴിഞ്ഞ സഹായം. പൊതുജനങ്ങളിൽനിന്നും പണം സ്വരൂപിക്കാൻ നടത്തുന്ന ഗൂഗ്ൾ പേ ചലഞ്ചിലൂടെ ആദ്യദിനം മികച്ച പ്രതികരണമായിരുന്നു. വ്യക്തികളും സംഘടനകളും അടക്കം
Kerala

വർക്കലയിൽ തീ പടർന്ന വീടിനുള്ളവർ മരിച്ചത് പുക ശ്വസിച്ച്; ഐ.ജി നിശാന്തിനി അന്വേഷിക്കും

Aswathi Kottiyoor
തീ പടർന്ന വീട്ടിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചത് പുക ശ്വസിച്ചാണെന്ന് നിഗമനം. തീപിടുത്തം തുടങ്ങി 45 മിനിറ്റിനു ശേഷം ആണ് എല്ലാവരെയും പുറത്തെത്തിക്കാൻ ആയത്. എല്ലാ മുറിയിലും എസി
Kerala

ദിലീപിന് തിരിച്ചടി; തുടരന്വേഷണം തടയണമെന്ന ഹരജി ഹൈകോടതി തള്ളി

Aswathi Kottiyoor
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്ന ഹരജി ഹൈകോടതി തള്ളി. തുടരന്വേഷണവുമായിമുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. ക്രൈബ്രാഞ്ചിന്‍റെ ആവശ്യം പരിഗണിച്ചാണ് കോടതി വിധി. അടുത്ത മാസം 15നകം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസിലെ
Kelakam

വനിതാദിനത്തില്‍ അധ്യാപികമാരെ ആദരിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ

Aswathi Kottiyoor
*കേളകം: ‘സുസ്ഥിരമായ നാളേക്കായി ലിംഗസമത്വം’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചാണ് ഈ വർഷം മാർച്ച് എട്ടിന് ലോക വനിതാദിനം ആചരിക്കുന്നത്. ലോക വനിതാ ദിനത്തിൽ വനിതാ ജീവനക്കാരായ അധ്യാപകരെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി
Kerala

പുലർച്ചെ 1.40: ആളിക്കത്തി തീ, പൊട്ടിത്തെറി; വിളികേട്ടു പുറത്തിറങ്ങിയത് നിഹുൽ മാത്രം

Aswathi Kottiyoor
തിരുവനന്തപുരം∙ വർക്കല ചെറുന്നിയൂർ ബ്ലോക്ക് ഓഫിസിനു സമീപത്തെ വീട്ടിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം ആദ്യം കണ്ടത് അയൽവാസി കെ.ശശാങ്കൻ. കാർപോർച്ചിൽ തീ ആളിക്കത്തുന്നത് കണ്ട ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്.
Newdelhi

യുക്രെയ്നിലെ നാലു നഗരങ്ങളിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു

Aswathi Kottiyoor
കീവ്∙ യുക്രെയ്നിലെ നാലു നഗരങ്ങളിൽ റഷ്യ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കീവ്, സൂമി, ചെർണിഗാവ്, മരിയുപോൾ എന്നിവിടങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. മോസ്കോ സമയം രാവിലെ 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. കുടുങ്ങിക്കിടക്കുന്നവരെ
WordPress Image Lightbox