24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം; മദ്റസ അധ്യാപകന്‍ പിടിയില്‍
Uncategorized

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം; മദ്റസ അധ്യാപകന്‍ പിടിയില്‍

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ മദ്റസ അധ്യാപകനെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട തേറ്റമല കന്നോത്ത്പറമ്പില്‍ വീട്ടില്‍ കെ.പി. അഫ്സല്‍ (30) ആണ് പിടിയിലായത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയതായി രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

‘പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയതല്ല, 12 മണിക്ക് മറ്റൊരു പരിപാടി ഉണ്ടായിരുന്നു’: വിശദീകരണവുമായി ജി സുധാകരന്‍

Aswathi Kottiyoor

ശബരിമല ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയാൽ ഗുരുതര പ്രതിസന്ധിക്ക് വഴിവക്കും,ഭക്തർക്ക് തിരിച്ചടിയാകും:വിഡി സതീശന്‍

Aswathi Kottiyoor

‘മീൻ കിട്ടാനില്ല ഭായ്, ചൂട് ഞങ്ങളേം ചതിച്ചു’; 3 മാസങ്ങളോളമായി വറുതിയിൽ മത്സ്യതൊഴിലാളികള്‍, തീരാതെ ദുരിതം

WordPress Image Lightbox