24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 3 പേർ മരിച്ചു
Uncategorized

പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 3 പേർ മരിച്ചു

പൂനെ: പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. പൂനെയിലെ ബാവ്ധാനിലാണ് അപകടം ഉണ്ടായത്. മൂന്ന് പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഏത് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത് എന്നും സ്ഥിരീകരിച്ചിട്ടില്ല.

Related posts

ദേശീയ സ്‌കൂള്‍ ഗെയിംസ്: അണ്ടര്‍ 17 വോളിബോള്‍ ടീമിനെ അല്‍സാബിത്ത് നയിക്കും

Aswathi Kottiyoor

അവയവദാനം ഏകോപിപ്പിക്കുന്നതിന് കെ സോട്ടോയ്ക്ക് പുതിയ വെബ്സൈറ്റ്, മന്ത്രി വീണാ ജോര്‍ജ് വെബ്സൈറ്റ് പുറത്തിറക്കി

Aswathi Kottiyoor

സന്തോഷ വാര്‍ത്ത, സംസ്ഥാനത്ത് നാലിനം ക്ഷേമ പെൻഷൻ തുക ഉയർത്തി

Aswathi Kottiyoor
WordPress Image Lightbox