24.3 C
Iritty, IN
October 14, 2024

Author : Aswathi Kottiyoor

Kerala

സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍
Peravoor

പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു………

Aswathi Kottiyoor
പേരാവൂര്‍: ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു.സണ്ണിമേച്ചേരിയുടെ അധ്യക്ഷതയില്‍ അഡ്വ സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.വി എ നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി.അഡ്വ എന്‍ കെ വര്‍ഗീസ്
kannur

ഇന്ധനവില വർധന ; സർവീസ് നിർത്താനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ……….

Aswathi Kottiyoor
കുതിച്ചുയരുന്ന ഇന്ധന വില വർധന മൂലം സർവീസ് നിർത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. എറണാകുളം ജില്ലയിൽ ഒരു മാസത്തിനിടെ 50 ബസുകൾ സർവീസ് നിർത്തി. ഇന്ധന വില ഇനിയും കൂടിയാൽ ബാക്കിയുള്ള സർവീസുകൾ
Kanichar

മണത്തണ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു

Aswathi Kottiyoor
മണത്തണ:  മണത്തണ സര്‍വ്വീസ് സഹകരണ ബാങ്ക് മണത്തണ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു. ഒരു വിദ്യാര്‍ത്ഥിക്ക് രണ്ട് മാസ്‌കുകള്‍ വീതമാണ് നല്‍കിയത്.വിദ്യാഭ്യാസ മന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം സംസ്ഥാന
kannur

സൂര്യാഘാതമേൽക്കാതിരിക്കാൻ തൊഴിൽ സമയക്രമത്തിൽ മാറ്റം

Aswathi Kottiyoor
തലശ്ശേരി:വേനൽക്കാലംആരംഭിക്കുകയും പകൽ താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതമേൽക്കാതിരിക്കാൻ തൊഴിൽ സമയക്രമത്തിൽ മാറ്റം. ഇതു സംബന്ധിച്ച് സമയക്രമം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണറുടെ ഉത്തരവ്. പകൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക്
Kerala

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവുതുടരുന്നു………….

Aswathi Kottiyoor
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന്റെ വില 4300 രൂപയായി.രൂപയിലെത്തി. ഗ്രാമിന്റെ വില 4300 രൂപയായി. ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്. സ്‌പോട്
aralam

പ​രി​പ്പു​തോ​ടിലും പരിസരത്തും കാ​ട്ടാ​ന വി​ള​യാ​ട്ടം

Aswathi Kottiyoor
ഇ​രി​ട്ടി:കീ​ഴ്പ​ള്ളി പ​രി​പ്പു​തോ​ട് സാ​ന്‍​മ​രി​യ എ​സ്റ്റേ​റ്റി​ലും പ​രി​സ​ര​ത്തും കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ വി​ള​യാ​ട്ടം. ആ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ നി​ർ​മി​ച്ച ആ​ന​മ​തി​ൽ ത​ക​ർ​ത്താ​ണ് ആ​ന​കൂ​ട്ടം ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി​യ​ത്. ഇ​തോ​ടെ ന​വ​ജീ​വ​ന്‍​കോ​ള​നി​യി​ലെ ആ​ദി​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നൂ​റോ​ളം കു​ടും​ബ​ങ്ങ​ള്‍ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണ​മി​ല്ലാ​തെ
kannur

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ർ​ഗോ കോം​പ്ല​ക്‌​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ർ​ഗോ കോം​പ്ല​ക്‌​സും ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പും പ്ര​വർ​ത്ത​നം തു​ട​ങ്ങി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​രി​ലേ​ക്ക് വി​ദേ​ശ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സി​നാ​യി കേ​ന്ദ്ര​ത്തോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​ണെ​ന്നും അ​നു​കൂ​ല
Kerala

വോ​ളി​ബോ​ൾ മ​ത്സ​രം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​വി​നെ അ​ജ്ഞാ​ത സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യി.

Aswathi Kottiyoor
അ​രൂ​ർ എ​ള​യി​ട​ത്ത് വോ​ളി​ബോ​ൾ മ​ത്സ​രം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​വി​നെ അ​ജ്ഞാ​ത സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യി. പേ​രാ​മ്പ്ര പ​ന്തി​രി​ക്ക​ര സ്വ​ദേ​ശി ചെ​മ്പു ന​ട​ക്ക​ണ്ടി​യി​ൽ അ​ജ്നാ​സ് (30) നെ​യാ​ണ് ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ട്
Mattanur

മട്ടന്നൂരിൽ നഗര സൗന്ദര്യവത്‌കരണം നടപ്പാക്കും

Aswathi Kottiyoor
മട്ടന്നൂർ നഗരത്തിന്റെ സൗന്ദര്യവത്‌കരണം ഈ വർഷം നടപ്പാക്കുമെന്ന് നഗരസഭാ ബജറ്റിൽ പ്രഖ്യാപനം. കെ.എസ്.ടി.പി. റോഡിന്റെ പ്രവൃത്തി പൂർത്തിയാകാത്തതിനാലാണ് നടപ്പുവർഷം സൗന്ദര്യവത്‌കരണ പദ്ധതി നടപ്പാക്കാൻ കഴിയാഞ്ഞത്. വിമാനത്താവള നഗരമെന്ന നിലയിലുള്ള സൗന്ദര്യവതകരണ പ്രവൃത്തികൾക്കായി 25 ലക്ഷം
WordPress Image Lightbox