24.2 C
Iritty, IN
October 2, 2024

Author : Aswathi Kottiyoor

Kerala

സി.പി.ഐ.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി പ്രഭാഷണം സംഘടിപ്പിച്ചു

Aswathi Kottiyoor
കാക്കയങ്ങാട്: സി.പി.ഐ.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കാക്കയങ്ങാടില്‍ വികസനവും വികസന വിരുദ്ധ രാഷ്ട്രീയവും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. എം.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.വി വിനോദ് അധ്യക്ഷനായി. എ.ഷിബു, പ്രകാശന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍
Kottiyoor

മിഴി കലാസാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ബിച്ചു തിരുമല, ലത മങ്കേഷ്കർ അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു.

Aswathi Kottiyoor
അനശ്വര പ്രതിഭകളായ ലതാ മങ്കേഷ്കർ ,ബിച്ചു തിരുമല എന്നിവരെ അനുസ്മരിച്ചു കൊണ്ട് അവരുടെ പ്രിയ ഗാനങ്ങൾ കോർത്തൊരുക്കി കൊട്ടി യൂ ർ മിഴി കലാസാംസ്കാരിക വേദി അനുസ്മരണ സായാഹ്‌നം സംഘടിപ്പിച്ചു. പ്രസിഡന്റ് ജോയി ഓരത്തേൽ
Kerala

കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 217, കോട്ടയം 145, കോഴിക്കോട് 107, തിരുവനന്തപുരം 104, തൃശൂർ 82, കൊല്ലം 76, പത്തനംതിട്ട 75, ഇടുക്കി 63, ആലപ്പുഴ 49, മലപ്പുറം 41,
Kollankod

സി.പി.ഐ.എം സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം

Aswathi Kottiyoor
കൊളക്കാട്: സി.പി.ഐ.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സി.പി.ഐ.എം കൊളക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊളക്കാട് ടൗണില്‍ നിര്‍മ്മിച്ച സംഘാടക സമിതി ഓഫീസിന്റെ  ഉദ്ഘാടനം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം വി.ജി പത്മനാഭന്‍ നിര്‍വഹിച്ചു.
Kelakam

ജീപ്പ് മറിഞ്ഞ് 5 പേർക്ക് പരിക്ക്

Aswathi Kottiyoor
കേളകം വെള്ളുന്നി തൊട്ടിക്കവലയിൽ ജീപ്പ് മറിഞ്ഞ് 5 പേർക്ക് പരിക്ക് ഏലപ്പീടികയിൽ ട്രെക്കിങ്ങിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത് പാലക്കാട് നിന്നുള്ള സംഘം സഞ്ചരിച്ച ഗൂർഖ വാൻ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്
Kerala

ഇപിഎഫ് പലിശ നിരക്ക് കുറച്ചു; ആറ് കോടിയോളം പേർക്ക് തിരിച്ചടി

Aswathi Kottiyoor
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പലിശനിരക്ക് വെട്ടികുറച്ചു. 8.5 ൽ നിന്ന് 8.1 ശതമാനമായാണ് പലിയ കുറച്ചത്. ഗുവാഹത്തിയിൽ നടന്ന ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണു തീരുമാനം. പ​ലി​ശ​ നി​ര​ക്ക് താ​ഴ്‌ത്തി​യ
Kerala

അടുത്ത മൂന്ന് ദിവസം ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യത

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ആ​റ് ജി​ല്ല​ക​ളി​ൽ താ​പ​നി​ല ഉ​യ​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. അടുത്ത മൂന്ന് ദിവസങ്ങളിൽ ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ്
Kerala

പാഠ്യപദ്ധതി പരിഷ്‌ക്കാരം: പൊതുസമൂഹത്തിന്റെ അഭിപ്രായം തേടും, കരിക്കുലം കമ്മിറ്റി രൂപീകരിച്ചു

Aswathi Kottiyoor
പാഠ്യപദ്ധതി പരിഷ്‌ക്കാരത്തിനായി കരിക്കുലം കമ്മിറ്റി രൂപീകരിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പുതിയ പഠപുസ്തകങ്ങൾ തയാറാക്കുമ്പോൾ പൊതുസമൂഹത്തിന്റെ അഭിപ്രായം കൂടി തേടും. ലിംഗ നീതി, ലിംഗ സമത്വം, ലിംഗ അവബോധം, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍,
aralam

ഡി.എ.ഡബ്ല്യു.എഫ് ആറളം പഞ്ചായത്ത് കമ്മിറ്റി രൂപീകരണം

Aswathi Kottiyoor
ആറളം: ഡി.എ.ഡബ്ല്യു.എഫ് ആറളം പഞ്ചായത്ത് കമ്മിറ്റി രൂപീകരണം പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കബീര്‍ പുന്നാട് ചടങ്ങില്‍
Wayanad

ക്യാൻസർ രോഗികൾക്കായി കേശദാന ക്യാമ്പ് സംഘടിപ്പിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപത

Aswathi Kottiyoor
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ തൃശ്ശൂർ അമല ഹോസ്പിറ്റലുമായി സഹകരിച്ച് ക്യാൻസർ രോഗം ബാധിച്ച സഹോദരങ്ങൾക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെ SPERANZA 2022 കേശദാന ക്യാമ്പ് സംഘടിപ്പിച്ചു. 2022 മാർച്ച്
WordPress Image Lightbox