26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി
Uncategorized

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി


പേരാവൂർ: പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി. സജീവൻ കളത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കേറ്റ് ഷഫീർ ചെക്കിയാട്ട് അധ്യക്ഷത വഹിക്കുകയും ഡിസിസി ഉപാധ്യക്ഷൻ സുദീപ് ജെയിംസ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ജൂബിലി ചാക്കോ, മുഹമ്മദ് പൊയിൽ, സുഭാഷ് മാസ്റ്റർ, ഉമ്മർ പൊയിൽ, പി പി അലി, അബൂബക്കർ പോയിൽ, ടോമി തൊണ്ടിയിൽ, തങ്കച്ചൻ, കുറ്റിച്ചി വിജയൻ, റഫീഖ് വി കെ, ഷാജിർ കെ, ജോയി മഞ്ഞളി, കെ ആർ ഗോപി, ജോണി പാറക്കൻ തുടങ്ങിയവർ സംബന്ധിച്ചു. അരിപ്പയിൽ മജീദ് നന്ദി രേഖപ്പെടുത്തി.

Related posts

പണം നൽകുന്നതിനേ ചൊല്ലി തർക്കം, ഇന്ത്യാ ഗേറ്റിന് സമീപത്ത് വച്ച് 23കാരനെ കുത്തിക്കൊന്നു

Aswathi Kottiyoor

ഓണമിങ്ങെത്തി, പൂക്കളമിടാന്‍ സമയമില്ലെന്നാണോ? ഇൻസ്റ്റന്റ് പൂക്കളം റെഡിയാണ്, ഓണവിപണിയിലെ പുതിയ താരം

Aswathi Kottiyoor

ഓണാഘോഷം; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും

Aswathi Kottiyoor
WordPress Image Lightbox