• Home
  • Kollankod
  • സി.പി.ഐ.എം സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം
Kollankod

സി.പി.ഐ.എം സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം

കൊളക്കാട്: സി.പി.ഐ.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സി.പി.ഐ.എം കൊളക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊളക്കാട് ടൗണില്‍ നിര്‍മ്മിച്ച സംഘാടക സമിതി ഓഫീസിന്റെ  ഉദ്ഘാടനം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം വി.ജി പത്മനാഭന്‍ നിര്‍വഹിച്ചു. ലോക്കല്‍ സെക്രട്ടറി സി.സി സന്തോഷ് അധ്യക്ഷനായി. ഏരിയ കമ്മറ്റി അംഗം പി.വി  പ്രഭാകരന്‍, ലോക്കല്‍ കമ്മറ്റി അംഗം ആന്റണി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

WordPress Image Lightbox