34.7 C
Iritty, IN
May 17, 2024
  • Home
  • Kottiyoor
  • മിഴി കലാസാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ബിച്ചു തിരുമല, ലത മങ്കേഷ്കർ അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു.
Kottiyoor

മിഴി കലാസാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ബിച്ചു തിരുമല, ലത മങ്കേഷ്കർ അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു.

അനശ്വര പ്രതിഭകളായ ലതാ മങ്കേഷ്കർ ,ബിച്ചു തിരുമല എന്നിവരെ അനുസ്മരിച്ചു കൊണ്ട് അവരുടെ പ്രിയ ഗാനങ്ങൾ കോർത്തൊരുക്കി കൊട്ടി യൂ ർ മിഴി കലാസാംസ്കാരിക വേദി അനുസ്മരണ സായാഹ്‌നം സംഘടിപ്പിച്ചു.
പ്രസിഡന്റ് ജോയി ഓരത്തേൽ അധ്യക്ഷത വഹിച്ചു.. കണ്ണൂർ സിറ്റി അഡീ.സൂപ്രണ്ട് ഓഫ് പോലീസ് പ്രിൻസ് അബ്രാഹം ഉദ്ഘാടനം ചെയ്തു. കൊട്ടിയുർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകം അനുസ്മരണ സന്ദേശം നൽകി. പ്രാദേശിക കലാകാരന്മാരായ എൻ ടി കുഞ്ഞുഞ്ഞ് , ജോണി മലയാം പടി, അജി മണത്തണ , ഹരി കേളകം എൻ ടി തങ്കച്ചൻ , ക്രിസ്റ്റി ജോസ് ,ക്രിസ്റ്റീന, രേവതി, പ്രണവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാന സദസ്സ് സംഘടിപ്പിച്ചു.
ജോസ് സ്റ്റീഫൻ ,ഷാജി തോമസ്, ജോയി ജോസഫ് , ബിനീഷ്, സന്തോഷ് ,സിബി, ഷാജു, സന്തോഷ് കുമാർ, ജെയിംസ് എന്നിവർ നേതൃത്വം നൽകി.

Related posts

കൊട്ടിയൂരില്‍ ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ​മ​ഹോ​ത്സ​വം ഹ​രി​ത ഉ​ത്സ​വ​മാ​ക്കി ന​ട​ത്തും

Aswathi Kottiyoor

കൊട്ടിയൂരിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസ് ; ഒന്നാം പ്രതി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox