22.5 C
Iritty, IN
September 8, 2024
  • Home
  • aralam
  • മലയോര ഹൈവേയിൽ ആറളം പാലത്തിന് സമീപം കാട്ടാനയെത്തി
aralam

മലയോര ഹൈവേയിൽ ആറളം പാലത്തിന് സമീപം കാട്ടാനയെത്തി

ആറളം : മലയോര ഹൈവേയിൽ ആറളം പാലത്തിന് സമീപം കാട്ടാനയെത്തി.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പാലപ്പുഴ കൂടലാട്, ചെടിക്കുളം, കൊക്കോട്, അയ്യപ്പൻകാവ്, പുഴക്കര എന്നിവിടങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം. പാലത്തിന് സമീപത്ത് നിന്നും കാട്ടാനയെ തുരത്താനുള്ള നടപടി പോലീസും വനം വകുപ്പും ചേർന്ന് ആരംഭിച്ചു.

Related posts

ആറളം ഫാമിൽ കാട്ടാന ആക്രമണം

Aswathi Kottiyoor

ഡി.എ.ഡബ്ല്യു.എഫ് ആറളം പഞ്ചായത്ത് കമ്മിറ്റി രൂപീകരണം

Aswathi Kottiyoor

ആറളം ഫാം ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലാബ് അറ്റ് ഹോം ശില്പശാല സംഘടിപ്പിച്ചു………

Aswathi Kottiyoor
WordPress Image Lightbox