23.2 C
Iritty, IN
October 3, 2023
  • Home
  • aralam
  • ആറളം ഫാം ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലാബ് അറ്റ് ഹോം ശില്പശാല സംഘടിപ്പിച്ചു………
aralam

ആറളം ഫാം ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലാബ് അറ്റ് ഹോം ശില്പശാല സംഘടിപ്പിച്ചു………

ലാബ് അറ്റ് ഹോം ശില്പശാല സംഘടിപ്പിച്ചു. ആറളം ഫാം ഹയർ സെക്കണ്ടറി സ്ക്കൂളിലാണ് ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചത് സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ലാബ് അറ്റ് ഹോമെന്ന പരിപാടിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത് കുട്ടികൾക്ക് വീടുകളിൽ നിന്ന് പഠന പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന തരത്തിൽ വിവിധ പഠന സാമഗ്രികൾ നിർമ്മിക്കാൻ രക്ഷിതാക്കൾക്ക് പരിശീലനം നൽകുകയും തുടർന്ന് കുട്ടികൾക്ക് വിടുകളിൽ നിർമ്മിക്കാൻ നിർമ്മാണ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ നൽകിയുമാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളിൽ നടന്ന ശില്പശാല പിടിഎ പ്രസിഡണ്ട് കെ.ബി ഉത്തമൻ ഉദ്ഘാടനം ചെയ്യ്തു . ഹെഡ് മിസ്ട്രസ് എൻ സുലോചന സ്വാഗതം പറഞ്ഞു സീനയർ അദ്ധ്യാപകൻ രബീന്ദ്ര ബാബു അദ്ധ്യക്ഷത വഹിച്ചു. സിനിയർ അദ്ധ്യാപിക ഡോ. : രാഖി രാജ് നന്ദി പറഞ്ഞ ചടങ്ങിൽ അധ്യാപകരായ ഒ പിം സോജൻ . അനൂപ് ,സിജിന ,ശ്രീജ, തുടങ്ങിയവർ രക്ഷിതാക്കൾക്ക് നൽകി. റിപ്പോർട്ട് : കെ.ബി. ഉത്തമൻ

Related posts

കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു അപകടം

𝓐𝓷𝓾 𝓴 𝓳

നാട്ടരങ്ങ് ക്യാമ്പ് നടത്തി…………

𝓐𝓷𝓾 𝓴 𝓳

ആറളം ഫാമിലെ കൃഷിയിടത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിന് നടപടി ആരംഭിച്ചു………

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox