26.1 C
Iritty, IN
May 7, 2024
  • Home
  • Uncategorized
  • ‘ഇടതുപക്ഷ ജനാധിപത്യ മുന്നണി 20 മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷ’: എംഎം മണി എംഎൽഎ
Uncategorized

‘ഇടതുപക്ഷ ജനാധിപത്യ മുന്നണി 20 മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷ’: എംഎം മണി എംഎൽഎ

ഇടുക്കി: ഇടതുപക്ഷജനാധിപത്യ മുന്നണി സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഉള്ളതെന്ന് ഉടുമ്പൻചോല എം എൽ എ എം എം മണി. ഇരുപതേക്കർ സെർവിന്ത്യാ എൽ പി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎം മണി.

Related posts

‘മലയാളികൾക്ക് ഇത്തവണ കൂടുതൽ ആവേശം, ഇവിടെ ബിജെപി രണ്ടക്കം കടക്കും, കേരളത്തെ അവഗണിച്ചിട്ടില്ല’ ; നരേന്ദ്ര മോദി

Aswathi Kottiyoor

രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ

Aswathi Kottiyoor

സൗദി പഴയ സൗദി അല്ല, കേരളത്തെ വെല്ലുന്ന പച്ചപ്പ്; മരുഭൂമിയില്‍ നിന്നുള്ള അതിശയിപ്പിക്കുന്ന കാഴ്ചകള്‍ വൈറൽ

Aswathi Kottiyoor
WordPress Image Lightbox