38.3 C
Iritty, IN
April 29, 2024
  • Home
  • Peravoor
  • *പേരാവൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ ആശ പ്രവർത്തകർക്കും സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ സ്നേഹാദരം*.
Peravoor

*പേരാവൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ ആശ പ്രവർത്തകർക്കും സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ സ്നേഹാദരം*.

ഒക്ടോബർ 2 ഗാന്ധി ജന്മദിനമായ ഇന്ന് രാവിലെ 10 മണിക്ക് പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരാവൂർ നിയോജക മണ്ഡലത്തിലെ കാരുണ്യത്തിന്റെ കൈത്താങ്ങായ ആശാ വർക്കർമാർക്ക് സ്നേഹാദരങ്ങൾ നൽകി ചടങ്ങ്പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി. വക്താവ് ഡോ ഷമ മുഹമ്മദ് മുഖ്യ അതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷയായി . ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു മാസ്റ്റർ, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ഡോ ജോസ് പ്ലാത്തോട്ടം എന്നിവർ സംസാരിച്ചു.

Related posts

ചിട്ടി തട്ടിപ്പ് : ശനിയാഴ്ച്ച മുന്‍ പ്രസിഡന്റ് കെ. പ്രിയന്റെ വീട്ടിലേക്ക് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

Aswathi Kottiyoor

പേരാവൂർ പഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു

Aswathi Kottiyoor

പേരാവൂർ ഏരിയ പ്രവാസി ഫാമിലി സഹകരണ സൊസൈറ്റി ഇ-സേവനങ്ങൾ ആരംഭിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox