26.4 C
Iritty, IN
May 15, 2024
  • Home
  • Peravoor
  • പേരാവൂർ പഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു
Peravoor

പേരാവൂർ പഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു

പതിനാലാം പഞ്ചവത്സര പദ്ധതിയോടനുബന്ധിച്ചുള്ള പേരാവൂർ പഞ്ചായത്ത് വികസനരേഖ പ്രകാശനവും അവലോകന യോഗവും നടന്നു. രാജ്യസഭ എം. പി ഡോ. വി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്പി. പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, കെ. ശശീന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ഹനീഫ ചിറ്റാക്കൂൽ, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

Aswathi Kottiyoor

ജാ​ർ​ഖ​ണ്ഡ് യു​വ​തി​യു​ടെ മ​ര​ണം: കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന

Aswathi Kottiyoor

വീടിന് സമീപം പാർക്ക് ചെയ്ത ഓട്ടോറിക്ഷ കേടുവരുത്തിയതായി പരാതി

Aswathi Kottiyoor
WordPress Image Lightbox