25.8 C
Iritty, IN
May 15, 2024
  • Home
  • Uncategorized
  • ആറളം ഫാം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു
Uncategorized

ആറളം ഫാം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു

ആറളം: എകെഎസിന്റെ നേതൃത്വത്തിൽ ആറളം ഫാം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. കാട്ടാനകളെ കാട്ടിലേക്ക് തുരത്തുക, കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വൈഷ്‌ണവിൻ്റെ ചികിത്സാ ചിലവ് വനം വകുപ്പ് ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസ് ഉപരരോധിച്ചത്.

Related posts

സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടി,3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

Aswathi Kottiyoor

ആര്യനാട് ഗവ. ആശുപത്രിയില്‍ ഡോക്ടർക്ക് മർദ്ദനം; ഒരാൾ കസ്റ്റഡിയിൽ

Aswathi Kottiyoor

പദയാത്രയ്ക്കിടെ പോർവിളിയും കയ്യാങ്കളിയും; കരുനാഗപ്പള്ളിയിൽ തെരുവിൽ ഏറ്റുമുട്ടി കോൺഗ്രസുകാർ

Aswathi Kottiyoor
WordPress Image Lightbox