• Home
  • Monthly Archives: September 2023

Month : September 2023

Uncategorized

വെളളച്ചാലിൽ ജോസ് അനുസ്മരണ യോഗം ചേര്‍ന്നു

Aswathi Kottiyoor
കേളകം: മലയോരത്ത് വോളിബോളിനെ ജനകീയമാക്കിയ ജോസ് വെളളച്ചാലിനെ അനുസ്മരിച്ച് യോഗം ചേര്‍ന്നു. വ്യാപാരഭവനില്‍ നടന്ന പരിപാടി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു.
Uncategorized

കൊളക്കാട് കാറ്റിൽ മരം കടപുഴകി വീണ് വൈദ്യുതിത്തൂണുകൾ തകർന്നു

Aswathi Kottiyoor
കൊളക്കാട്: ശനിയാഴ്ച വൈകുന്നേരം വീശി അടിച്ച കനത്ത കാറ്റിൽ മരം കടപുഴകി വീണ് വൈദ്യുതുകൾ പൊട്ടിവീണു. ചെങ്ങോം – കൊളക്കാട് റോഡിൽ നെല്ലിക്കുന്ന് ഇറക്കത്തിലാണ് റബർ മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണത്. കെഎസ്ഇബി
Uncategorized

മകളുടെ മുൻപിൽ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്

Aswathi Kottiyoor
തിരുവനന്തപുരം∙ മുദാക്കൽ ചെമ്പൂര് കളിക്കൽ കുന്നിൻ വീട്ടിൽ നിഷയെ(35) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അഴൂർ സ്വദേശി സന്തോഷിന് (37) ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ തുക
Kerala

സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസങ്ങളിൽ ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല.

Aswathi Kottiyoor
സംസ്ഥാനത്ത് വീണ്ടും രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേ. നാളെ ഒന്നാം തിയതി ആയതിനാലും മറ്റന്നാൾ ഗാന്ധി ജയന്തി ദിനം ആയതിനാലും സംസ്ഥാനത്ത് ഈ രണ്ട് ദിവസങ്ങളിലും ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല.
Kerala

കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ഒഴിവുകൾ

Aswathi Kottiyoor
തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ആയ, ഫീമെയിൽ ഗൈഡ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ ഒമ്പതിന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. ആയ തസ്തികയിൽ അപേക്ഷിക്കുന്നതിന് മലയാളം എഴുതുവാനും വായിക്കുവാനും
Kerala

ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടി

Aswathi Kottiyoor
സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവ് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന കെഎസ്ആർടിസിയുടെയും വാഹന ഉടമകളുടെയും
Kerala

പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം: 179 ഉദ്യോഗസ്ഥർ എച്ച്എമ്മും എഇഒമാരും ആകും

Aswathi Kottiyoor
179 ഉദ്യോഗസ്ഥർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം. ഉദ്യോ​ഗസ്ഥർക്ക് എച്ച്എമ്മും എഇഒമാരും ആയാണ് സ്ഥാനക്കയറ്റം നൽകിയത്. സംസ്ഥാനത്ത് ആകമാനം 184 എച്ച് എം /എ ഇ ഒ മാരുടെ ഒഴിവുകൾ നിലവിലുണ്ടായിരുന്നെങ്കിലും എച്ച് എം /എ
Kerala

2000 രൂപ നോട്ടുകൾ ഒക്‌ടോബർ ഏഴ് വരെ മാറ്റാം; സമയപരിധി നീട്ടി

Aswathi Kottiyoor
2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടി ആർബിഐ. നേരത്തേ സെപ്തംബർ 30വരെയായിരുന്നു നോട്ടുകൾ മാറുന്നതിന് സമയം നൽകിയിരുന്നത്. 2023 മെയ് 19നാണ് 2000 രൂപ
Uncategorized

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ; സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങളിൽ ഹരിദാസും ബാസിതും, പണം കൈമാറുന്ന ദൃശ്യങ്ങളില്ല

Aswathi Kottiyoor
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിച്ച സെക്രട്ടേറിയറ്റിലെ സിസിടിവിയിൽ പണം കൈമാറുന്ന ദൃശ്യങ്ങളില്ലെന്ന് റിപ്പോർട്ട്. സെക്രട്ടറിയേട്ടിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിരുന്നു. എന്നാൽ ഈ ദൃശ്യങ്ങളിൽ പണം കൈമാറുന്നത് കണ്ടെത്താനായില്ല. ദൃശ്യങ്ങളിൽ
Uncategorized

‘പരാമർശം വ്യക്തിക്കെതിരെയല്ല, സ്ത്രീയായത് കൊണ്ടുമല്ല; ‘സാധനം’ എന്ന വാക്ക് പിൻവലിക്കുന്നു’: കെ എം ഷാജി

Aswathi Kottiyoor
കോഴിക്കോട്: ആരോ​ഗ്യ മന്ത്രി വീണ ജോർജ്ജിനെതിരായ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് മുസ്ലീം ലീ​ഗ് നേതാവ് കെ എം ഷാജി. വീണാ ജോർജിനെതിരെ പറഞ്ഞ സാധനം എന്ന വാക്ക് പിൻവലിക്കുന്നുവെന്ന് കെ എം ഷാജി പറഞ്ഞു.
WordPress Image Lightbox