• Home
  • Monthly Archives: September 2023

Month : September 2023

Uncategorized

മണിപ്പൂരിൽ വീണ്ടും സംഘർഷം: വെടിവയ്പിൽ രണ്ടുപേർ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്

Aswathi Kottiyoor
വംശീയ സംഘർഷം രൂക്ഷമായ മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടൽ. ചുരാചന്ദ്പൂർ, ബിഷ്ണുപൂർ ജില്ലകളുടെ അതിർത്തിയിൽ സമുദായങ്ങൾ തമ്മിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക്
Uncategorized

സിനിമാ -സീരിയൽ താരം അപർണയെ മരിച്ച നിലയിൽ കണ്ടെത്തി.

Aswathi Kottiyoor
തിരുവനന്തപുരം: സിനിമാ -സീരിയൽ താരം അപർണയെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് കരമനയിലെ വീട്ടിൽ അപർണയെ മരിച്ച നിലയിൽ കണ്ടത്തിയത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala

കരിപ്പൂർ വിമാനത്താവളം 24 X 7 ; നവീകരിച്ച റൺവേ തുറന്നു

Aswathi Kottiyoor
രാത്രി മാത്രമല്ല, കരിപ്പൂരിൽ പകലും വിമാന സർവീസിന്‌ അവസരമൊരുങ്ങുകയാണ്‌. നവീകരണത്തിനായി ജനുവരി 15 മുതൽ അടച്ചിട്ടിരുന്ന റൺവേ പൂർണമായി തുറന്നതോടെയാണിത്‌. വിമാനത്താവളത്തിന്റെ പ്രവർത്തനം 24 മണിക്കൂറായി പുനഃസ്ഥാപിച്ചിട്ടുണ്ട്‌. 2020 ആഗസ്‌ത്‌ ഏഴിലെ വിമാന അപകടം
Uncategorized

‌‌യു.പിയിൽ ഉറങ്ങുകയായിരുന്ന എട്ട് മാസം പ്രായമായ കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു.

Aswathi Kottiyoor
ലഖ്നൗ: റെയിൽവേ സ്റ്റേഷനിൽ അമ്മയുടെ അടുത്ത് കിടത്തിയിരുന്ന എട്ട് മാസം പ്രായമായ കുഞ്ഞിനെയെടുത്ത് നിലത്തെറിഞ്ഞ് കൊന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. റെയിൽവേ സ്റ്റേഷനിൽ എത്തിയ ഹർദോയി സ്വദേശിനിയായ വൈശാലിയെന്ന യുവതിയുടെ കുഞ്ഞായ പ്രീതിയാണ് ദാരുണമായി
Kerala

ക്ഷേമ പെൻഷൻ: 96.37% പേർ മസ്റ്ററിങ് പൂർത്തിയാക്കി

Aswathi Kottiyoor
ഇതോടെ ആകെയുള്ള 62 ലക്ഷം ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ 59.74 ലക്ഷം പേർ (96.37%) മസ്റ്ററിങ് പൂർത്തിയാക്കി. ബാക്കിയുള്ള 2.25 ലക്ഷം പേർ മരിച്ചവരോ അനർഹമായി പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടവരോ ആകാമെന്നാണു തദ്ദേശ, ധനവകുപ്പുകളുടെ വിലയിരുത്തൽ. 
Kerala

വിഴിഞ്ഞത്തേക്കുള്ള ആദ്യകപ്പൽ ചൈനയിൽനിന്ന് ഇന്ന് തിരിക്കും

Aswathi Kottiyoor
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ആദ്യ കപ്പൽ ഇന്നു ചൈനയിൽനിന്നു പുറപ്പെടും. ഒരു മാസത്തിനകം വിഴിഞ്ഞത്തെത്തും. 1700 കോടി രൂപയുടെ ക്രെയിനുകളിൽ ആദ്യഘട്ടമായി ഒരു ‘ഷിപ് ടു ഷോർ’ ക്രെയിനും 2 യാഡ് ക്രെയിനുകളുമാണ്
Uncategorized

പാമ്പുകളിൽ കാണപ്പെടുന്ന വിരയെ ആദ്യമായി ജീവനോടെ മനുഷ്യമസ്തിഷ്കത്തിൽനിന്ന്‌ പുറത്തെടുത്തു..

Aswathi Kottiyoor
സിഡ്നി: പാമ്പുകളിൽ കാണപ്പെടുന്ന വിരയെ ആദ്യമായി ജീവനോടെ മനുഷ്യമസ്തിഷ്കത്തിൽനിന്ന്‌ പുറത്തെടുത്തു. ഓസ്ട്രേലിയയിലെ കാൻബറ ആശുപത്രിയിൽ കഴിഞ്ഞവർഷമാണ് സംഭവം. ന്യൂ സൗത്ത് വെയ്‌ൽസിലെ അറുപത്തിനാലുകാരിയുടെ തലച്ചോറിൽനിന്നാണ് എട്ടു സെന്റിമീറ്റർ നീളമുള്ള വിരയെ കിട്ടിയത്. കംഗാരുക്കളിലും ഓസ്ട്രേലിയയിൽ
Kerala

നെൽവയലുകൾ അപ്രത്യക്ഷമാകുന്നു; രണ്ടു ദശാബ്ദത്തിനിടെ 1.27 ലക്ഷം ഹെക്ടർ സ്ഥലത്ത് നെൽകൃഷി ഇല്ലാതായി

Aswathi Kottiyoor
ഉൽ‍പാദനച്ചെലവ് വൻതോതിൽ വർധിച്ചതും നെല്ലുസംഭരണത്തിലെ പോരായ്മകളും കാരണം കേരളത്തിൽ നെൽവയലുകൾ അപ്രത്യക്ഷമാകുന്നു. 2 ദശാബ്ദത്തിനിടെ സംസ്ഥാനത്ത് നെൽക്കൃഷി വിസ്തൃതിയും അരി ഉൽപാദനവും കുത്തനെ കുറഞ്ഞു. കേരളത്തിലെ കാർഷിക മേഖലയെക്കുറിച്ചു സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി
Kerala

ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ്; ലഭിക്കേണ്ടത് 42.6 സെന്റിമീറ്റർ മഴ, കിട്ടിയത് 6 മാത്രം

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്നലെ അവസാനിച്ചത് ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ്. ശരാശരി 42.6 സെന്റിമീറ്റർ മഴ ലഭിക്കേണ്ട ഓഗസ്റ്റിൽ ഇത്തവണ ലഭിച്ചത് ഏകദേശം 6 സെന്റിമീറ്റർ മഴ മാത്രം. മുൻ വർഷങ്ങളിൽ കാലവർഷക്കാലത്ത് ഏറ്റവും കൂടുതൽ
WordPress Image Lightbox