• Home
  • Monthly Archives: September 2023

Month : September 2023

Uncategorized

ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസ് സംഘം, മിന്നൽ പരിശോധന

Aswathi Kottiyoor
തിരുവനന്തപുരം : സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ മൂൺലൈറ്റ് എന്ന പേരിൽ സംസ്ഥാനത്താകെ 78 ബെബ്കോ ഔട്ട് ലെറ്റുകളിലാണ് വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന നടക്കുന്നത്. മദ്യത്തിന്
Uncategorized

ഗ‍ര്‍ഭിണിക്ക് രക്തം മാറി നൽകിയതിൽ നടപടി, 2 ഡോക്ടർമാരെ പിരിച്ചുവിട്ടു, സ്റ്റാഫ് നഴ്സിന് സസ്പെൻഷൻ

Aswathi Kottiyoor
മലപ്പുറം : എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി. പൊന്നാനി സർക്കാർ മാതൃ-ശിശു ആശുപത്രിയിലെ രണ്ട് താൽക്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ സസ്പെന്റ് ചെയ്തു. സംഭവ സമയത്ത്
Uncategorized

കോഴിക്കോട് തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു

Aswathi Kottiyoor
കോഴിക്കോട് തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. ബീച്ചിലെ പഴയ കടൽ പാലത്തിന് അരികിലാണ് ജഡം കാണപ്പെട്ടത്. വിദഗ്ധ സംഘം പരിശോധന നടത്തിയ ശേഷം ജഡം സംസ്‌കരിക്കും. ഇന്ന് രാവിലെയാണ് നീല തിമിഗലത്തിന്റെ ജഡം മത്സ്യ തൊഴിലാളികളുടെ
Kerala

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാംഘട്ടം വിജയം; രണ്ടാംഘട്ടത്തിൽ 91% കുട്ടികൾക്കും 100% ഗർഭിണികൾക്കും വാക്‌സിൻ നൽകി

Aswathi Kottiyoor
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടത്തിൽ 91 ശതമാനം കുട്ടികൾക്കും 100 ശതമാനം ഗർഭിണികൾക്കും വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 12,486 ഗർഭിണികൾക്കും 85,480 അഞ്ച് വയസ് വരെയുളള
Kerala

കേരള ടൂറിസത്തിന് വീണ്ടും പുരസ്‌ക്കാരതിളക്കം

Aswathi Kottiyoor
കേരള ടൂറിസത്തിന് വീണ്ടും അവർഡ്. 2023ലെ ഐസിആർടി ഇന്ത്യ റെസ്പോൺസിബിൾ ടൂറിസം ഗോൾഡ് അവാർഡാണ് ലഭിച്ചത്. ടൂറിസം മേഖലയിൽ പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കുന്നതിനാണ് അവാർഡ്. ഉത്തരവാദിത്ത ടൂറിസം മേഖലയിൽ വനിത സംരംഭങ്ങളുടെ ഇടപെടലുകളും
Uncategorized

ഹോം നേഴ്സിനെ കൊന്ന് കുഴിച്ചുമൂടിയ കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തവും രണ്ടാം പ്രതിക്ക് അഞ്ച് വർഷവും തടവുശിക്ഷ

Aswathi Kottiyoor
കാസർകോഡ്: കാസര്‍കോട് ചെറുവത്തൂരില്‍ ഹോം നേഴ്സിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതികൾക്ക് കോടതി ശിക്ഷവിധിച്ചു. ഒന്നാം പ്രതി കണിച്ചിറ സ്വദേശി സതീശന് ജീവപര്യന്തവും രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിക്ക് അഞ്ച് വർഷം തടവ്
Uncategorized

ഡൽഹിയിൽ 12 വയസുകാരിയെ 19 കാരൻ പീഡിപ്പിച്ചു

Aswathi Kottiyoor
ഡൽഹിയിൽ 12 വയസുകാരിയെ പീഡിപ്പിച്ച 19 കാരൻ അറസ്റ്റിൽ. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ ഏരിയയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. പ്രതിയെ ഉത്തർപ്രദേശിൽ നിന്നാണ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. ശാരീരിക അസ്വസ്ഥതകളെ
Uncategorized

അറബിക്കടലിൽ തീവ്ര ന്യൂന മർദ്ദം ശക്തി പ്രാപിച്ചു; തീവ്രമഴ, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടലാക്രമണത്തിന് സാധ്യത

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോഴിക്കോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Uncategorized

എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ഷാരൂഖ് സെയ്ഫി ഏകപ്രതി, നടന്നത് ജിഹാദി പ്രവർത്തനം .

Aswathi Kottiyoor
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി എന്‍.ഐ.എ. കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചു. യുഎപിഎ ചുമത്തിയ കുറ്റപത്രത്തില്‍ ദൽഹി ഷഹീൻബാഗ് സ്വദേശി ഷാരൂഖ്
Uncategorized

ഷര്‍ട്ട് പിരിച്ച് കയറാക്കി; കഴുത്തിലും കയ്യിലും മുറിവുകള്‍; ഞെട്ടിത്തരിച്ച് ഡല്‍ഹി മലയാളികള്‍…

Aswathi Kottiyoor
ഡൽഹി ദ്വാരകയിൽ മലയാളിയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടലോടെ ഡൽഹിമലയാളികൾ.വ്യവസായിയും പൊതുപ്രവർത്തകനുമായ പി പി സുജാതനെയാണ് മരിച്ച നിലയിൽകണ്ടെത്തിയത്. കയ്യിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ട്.കൊലപാതകത്തിനു ശേഷം മൃതദേഹം കെട്ടിത്തൂക്കിയതാണെന്ന് സംശയിക്കുന്നതായി
WordPress Image Lightbox