• Home
  • Uncategorized
  • വെളളച്ചാലിൽ ജോസ് അനുസ്മരണ യോഗം ചേര്‍ന്നു
Uncategorized

വെളളച്ചാലിൽ ജോസ് അനുസ്മരണ യോഗം ചേര്‍ന്നു

കേളകം: മലയോരത്ത് വോളിബോളിനെ ജനകീയമാക്കിയ ജോസ് വെളളച്ചാലിനെ അനുസ്മരിച്ച് യോഗം ചേര്‍ന്നു. വ്യാപാരഭവനില്‍ നടന്ന പരിപാടി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റിയന്‍, തോമസ് കളപ്പുര തുടങ്ങിയവര്‍ ചടങ്ങിൽ സംസാരിച്ചു.

Related posts

*ഇരിക്കൂറിൽ വീടാക്രമിച്ച് ഗൃഹനാഥനെയും മകനെയും വെട്ടി*

Aswathi Kottiyoor

ശ്രീനഗർ ജി20 യോഗവേദിയാക്കി ഇന്ത്യ ; ചൈനയ്ക്കും പാക്കിസ്ഥാനും പ്രഹരം

Aswathi Kottiyoor

വെള്ളം കൂടുതൽ പൊള്ളും; 5% ഇനിയും കൂട്ടും: 3.50 – 60 രൂപയുടെ കൂടി വർധന.*

Aswathi Kottiyoor
WordPress Image Lightbox