• Home
  • Kerala
  • സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസങ്ങളിൽ ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല.
Kerala

സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസങ്ങളിൽ ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല.

സംസ്ഥാനത്ത് വീണ്ടും രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേ. നാളെ ഒന്നാം തിയതി ആയതിനാലും മറ്റന്നാൾ ഗാന്ധി ജയന്തി ദിനം ആയതിനാലും സംസ്ഥാനത്ത് ഈ രണ്ട് ദിവസങ്ങളിലും ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല.

കഴിഞ്ഞ മാസവും സംസ്ഥാനത്ത് അടുപ്പിച്ച് രണ്ട് ദിവസം ഡ്രൈ ഡേ ഉണ്ടായിരുന്നു. നാലാം ഓണദിനമായ ഓഗസ്റ്റ് 31ന് ചതയം ശ്രീനാരായണ ഗുരു ജയന്തി ആയതിനാലും, ഒന്നാം തിയതി ആയതിനാലും ആയിരുന്നു കഴിഞ്ഞ മാസവും അടുപ്പിച്ച് രണ്ട് ദിവസം ഡ്രൈ ഡേ വന്നത്.

Related posts

സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിനായി വോട്ടർപട്ടിക പുതുക്കുന്നു; കരട് 19ന്

Aswathi Kottiyoor

വിദ്യാലയങ്ങളിൽ ഈ വർഷം 100 വിദ്യാവനങ്ങളും 100 ഫോറസ്ട്രി ക്ലബുകളും സ്ഥാപിക്കും

Aswathi Kottiyoor

ഹോട്ടലുകളിൽ നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം; സമയം നീട്ടി നൽകണമെന്ന് വ്യാപാരികള്‍

Aswathi Kottiyoor
WordPress Image Lightbox