• Home
  • Uncategorized
  • കൊളക്കാട് കാറ്റിൽ മരം കടപുഴകി വീണ് വൈദ്യുതിത്തൂണുകൾ തകർന്നു
Uncategorized

കൊളക്കാട് കാറ്റിൽ മരം കടപുഴകി വീണ് വൈദ്യുതിത്തൂണുകൾ തകർന്നു

കൊളക്കാട്: ശനിയാഴ്ച വൈകുന്നേരം വീശി അടിച്ച കനത്ത കാറ്റിൽ മരം കടപുഴകി വീണ് വൈദ്യുതുകൾ പൊട്ടിവീണു. ചെങ്ങോം – കൊളക്കാട് റോഡിൽ നെല്ലിക്കുന്ന് ഇറക്കത്തിലാണ് റബർ മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണത്. കെഎസ്ഇബി അധികൃതരും നാട്ടുകാരും ചേർന്ന് മരം മുറി ച്ചു മാറ്റി. പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്.

Related posts

കൊട്ടിയൂർ ഉത്സവം ഹരിതോത്സവമാക്കും

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതിദിനം ആചരിച്ചു.

Aswathi Kottiyoor

മലപ്പുറത്ത് ഉത്സവത്തിനിടെ ക്ഷേത്രാങ്കണത്തിൽ ഇഫ്താർ സംഗമം; നോമ്പുതുറയും താലപ്പൊലിയും ആഘോഷമാക്കി നാട്ടുകാർ

Aswathi Kottiyoor
WordPress Image Lightbox