കഞ്ചാവുമായി പൊട്ടൻതോട് സ്വദേശി പേരാവൂർ എക്സൈസ് പിടികൂടി കേസെടുത്തു.
കേളകം : കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന് പൊട്ടൻ തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി കേസെടുത്തു. പൊട്ടൻ തോടിലെ പാണ്ടിമാക്കൽവീട്ടിൽ പി. കെ.ബാലനെയാണ് (72) 85 ഗ്രാം കഞ്ചാവുമായി പൊട്ടൻ തോടുവെച്ച് എക്സൈസ്