• Home
  • Monthly Archives: August 2023

Month : August 2023

Uncategorized

മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റർ ധൂർത്തിന്റെ അങ്ങേയറ്റം; രൂക്ഷ വിമർശനവുമായി വിഡി സതീശൻ

Aswathi Kottiyoor
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വേണ്ടി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള സർക്കാർ തീരുമാനം ധൂർത്തെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ്. ചെലവ് ചുരുക്കാൻ അടിക്കടി ഉപദേശിക്കുന്നയാളാണ് മുഖ്യമന്ത്രി. പറയുന്നതിൽ
Uncategorized

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ;

Aswathi Kottiyoor
കോഴിക്കോട്: തിരുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. അരീക്കാട് നിന്ന് കോഴിക്കോട് നഗരത്തിലേക്ക് വരികയായിരുന്ന കാറിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. മുന്‍ഭാഗത്തു നിന്ന് പുക
Uncategorized

ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന: ജനപ്രിയമായി ജവാന്‍

Aswathi Kottiyoor
ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഇന്നലെ വരെ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 757 കോടിയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ നിന്നും വിറ്റഴിച്ചത്.ഴിഞ്ഞ വര്‍ഷം 700 കോടിയുടെ മദ്യമാണ് ഇക്കാലയളവിൽ വിറ്റത്. ഓണക്കാലത്ത് ജനപ്രിയമായത് ജവാന്‍തന്നെ.
Uncategorized

അഞ്ച് നില കെട്ടിടത്തിന് തീപിടിച്ച് അറുപതിലധികംപ്പേർ കൊല്ലപ്പെട്ടു; അഗ്നിശമന സേനാ തിരച്ചിൽ തുടരുന്നു;

Aswathi Kottiyoor
ജോഹന്നാസ്ബർഗ്: അഞ്ച് നില കെട്ടിടത്തിന് തീപിടിച്ച് 60ലധികം പേർ സെൻട്രൽ ജോഹന്നാസ്ബർഗിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. അപകടവിവരം അറിയിച്ചത് ദക്ഷിണാഫ്രിക്കൻ നഗരത്തിലെ എമർജൻസി സർവീസാണ്. മരിച്ചവരിൽ പത്തിലേറെ കുട്ടികളും ഉൾപ്പെടുന്നു. ആശുപത്രികളിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി എത്തിച്ചെന്ന്
Uncategorized

വാഹനപകടത്തില്‍ പരിക്കേറ്റ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു;

Aswathi Kottiyoor
സുല്‍ത്താന്‍ബത്തേരി: വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.കഴിഞ്ഞ ദിവസം അമ്പലവയല്‍ ഉണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ മാളിക എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സിനാന്‍ (ഒമ്പത്) ആണ് മരിച്ചത്. ബുധനാഴ്ച അമ്പലവയലില്‍ റസ്റ്റ്
Uncategorized

പാടത്ത് പോത്തിനെ അഴിക്കാൻ ചെന്ന മധ്യവയസ്കൻ പോത്തിന്റെ കുത്തേറ്റ് മരിച്ചു;

Aswathi Kottiyoor
തൃശൂർ: പാടത്ത് കെട്ടിയിരുന്ന പോത്തിനെ അഴിക്കാൻ ചെന്ന ചാലക്കുടി സ്വദേശി പോത്തിന്റെ കുത്തേറ്റ് മരിച്ചു. ചാലക്കുടി കുറ്റിച്ചിറയിൽ സ്വദേശി ഷാജു (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആയിരുന്നു അപകടം ഉണ്ടായത്. പാടത്ത് കെട്ടിയിട്ടിരുന്ന
Uncategorized

കുറ്റക്കാരെ ഉടൻ കണ്ടെത്തണം വെൽഫെയർ പാർട്ടി.

Aswathi Kottiyoor
കാക്കയങ്ങാട് എടത്തോട്ടി സെന്റ് വിൻസന്റ് ഇടവക്കക്ക് കീഴിൽ കപ്പേളയിലെ ഗ്രോട്ടോയും തിരുസ്വരുപവും തീ വെച്ച് നശിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കരെ ഉടൻ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി
Kerala

സൈബറാക്രമണ കേസുകള്‍ കൂടുന്നു;അന്വേഷിക്കാൻ സൈബർ ഡിവിഷനുമായി കേരള പൊലീസ്

Aswathi Kottiyoor
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാൻ സൈബർ ഡിവിഷൻ രൂപീകരിക്കുന്നു. ഇക്കാര്യം ചർച്ച ചെയ്യാനായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ അടുത്ത മാസം 8ന് യോഗം ചേരും. സൈബർ ആക്രമണങ്ങൾ അന്വേഷിക്കാനായി സംസ്ഥാനത്ത് 6 പ്രത്യേക സംഘങ്ങളും
Kerala

ഓണവിപണിയിലും കുടുംബശ്രീ വിജയഗാഥ; 23 കോടിയുടെ വിൽപ്പന, അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor
ഓണവിപണിയിൽ വിജയഗാഥ തീർത്ത കുടുംബശ്രീയെ അഭിനന്ദിച്ച് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. 23.09 കോടി രൂപയുടെ കച്ചവടമാണ് കുടുംബശ്രീയുടെ 1087 ഓണച്ചന്തകളിലായി നടന്നത്. ഇത്‌ കഴിഞ്ഞ വർഷം
Uncategorized

കറവ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി.

Aswathi Kottiyoor
കീഴ്പള്ളി:വിയറ്റ്നാമിലെ നാണത്ത് അസീസിന്റെ 2 കറവ പശുക്കളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലാണ് പശുക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്.വിഷമുള്ളിൽ ചെന്നിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. അസീസിന്റെ പരാതിയിൽ ആറളം പോലീസ് കേസെടുത്ത് അന്വേഷണം
WordPress Image Lightbox