• Home
  • Uncategorized
  • ഗ്യാസ് സിലിണ്ടർ വില 200 രൂപ കുറച്ചു;
Uncategorized

ഗ്യാസ് സിലിണ്ടർ വില 200 രൂപ കുറച്ചു;

പാചകവാതക സിലിണ്ടർ വില കുറയ്ക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. 14 കിലോയുടെ സിലിണ്ടറിന് 200 രൂപ കുറച്ചു. നിർണായകമായ 5 നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് തീരുമാനം എന്നതും ശ്രദ്ധേയമാണ്.

Related posts

കെ.എസ്.എഫ്.ഇ യുടെ 1000 ശാഖകള്‍ തുറക്കും: മന്ത്രി കെ.എന്‍. ബാലഗോപാല്‍

Aswathi Kottiyoor

ഒരേ ഒരാഴ്ച, അതിനുള്ളിൽ പ്രതികളെ കുടുക്കി, ഇതു താൻ ഡാ കേരള പൊലീസ്; 20 ലക്ഷം രൂപ കവർന്ന യുവാക്കൾ പിടിയിൽ

Aswathi Kottiyoor

ഡ്രൈവിംഗ് സ്‌കൂൾ സ്ഥാപന ഉടമകളും തൊഴിലാളികളും ആർ ടി ഓഫീസ് മാർച്ച് നടത്തി

Aswathi Kottiyoor
WordPress Image Lightbox