• Home
  • Monthly Archives: August 2023

Month : August 2023

Kerala

സംസ്ഥാനത്ത്‌ 35 ശതമാനം മഴക്കുറവ്‌

Aswathi Kottiyoor
ജൂലൈ പിന്നിടുമ്പോൾ സംസ്ഥാനത്ത്‌ കാലവർഷത്തിൽ 35 ശതമാനം മഴക്കുറവ്‌. ജൂൺ ഒന്നുമുതൽ ജൂലൈ 31 വരെ 1301.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത്‌ 852 മില്ലിമീറ്റർ മഴയാണ്‌ ലഭിച്ചത്‌. കൊല്ലം, പത്തനംതിട്ട, കാസർകോട്‌ ജില്ലകളിൽ
Kerala

ഡിജിറ്റൽ സയൻസ്‌ പാർക്ക്‌: ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക്‌ ഇന്ന്‌ തുടക്കം

Aswathi Kottiyoor
ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഒന്നാംഘട്ട പ്രവർത്തങ്ങൾക്ക്‌ ചൊവ്വാഴ്ച തുടക്കമാകും. ടെക്നോപാർക്ക് ഫെയ്‌സ്‌ -നാലിൽ ഡിജിറ്റൽ സർവകലാശാലയോട്‌ ചേർന്നാണ്‌ പാർക്ക് യാഥാർഥ്യമാകുന്നത്. കബനി ബിൽഡിങ്ങിൽ ചൊവ്വ പകൽ 12ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യഘട്ടം ഉദ്‌ഘാടനം
Kerala

അതിഥിത്തൊഴിലാളികളുടെ വിവരം ആപ്പിലൂടെ ശേഖരിക്കും: മന്ത്രി രാജീവ്‌

Aswathi Kottiyoor
മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച്‌ അതിഥിത്തൊഴിലാളികളുടെ വിവരം രജിസ്റ്റർ ചെയ്യാൻ സംവിധാനം ഒരുക്കുമെന്ന്‌ തൊഴിൽമന്ത്രി വി ശിവൻകുട്ടി അറിയിച്ചതായി മന്ത്രി പി രാജീവ്‌ പറഞ്ഞു. ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ വീട്‌ സന്ദർശിക്കുകയായിരുന്നു മന്ത്രി. അതിഥിത്തൊഴിലാളികളുടെ ക്യാമ്പുകളുടെ
Kerala

ചാന്ദ്രയാൻ 3: തൊടുത്തു ചന്ദ്രനിലേക്ക്

Aswathi Kottiyoor
നിർണായക ജ്വലനത്തിന്റെ കരുത്തിൽ ചാന്ദ്രയാൻ 3 നേരെ ചന്ദ്രനിലേക്ക്‌ കുതിച്ചു. ഇനിയുള്ള യാത്ര ഏറെ സങ്കീർണം. ഉൽക്കാപതനവും ഗുരുത്വാകർഷണവും ഭീഷണിയാകുന്ന പാതയിൽ സാങ്കേതികവിദ്യയുടെ മികവിലാകും പേടകം സഞ്ചരിക്കുക. 3.69 ലക്ഷം കിലോമീറ്റർ പിന്നിട്ട്‌ ശനിയാഴ്‌ച
Kerala

ഡോ.വന്ദന ദാസ് വധക്കേസ്: കുറ്റപത്രം ഇന്നു സമർപ്പിക്കും.

Aswathi Kottiyoor
∙ ഡോ.വന്ദനദാസ് കൊലക്കേസിന്റെ കുറ്റപത്രം തയാറായി. അന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഇന്നു കുറ്റപത്രം സമർപ്പിക്കും. കഴിഞ്ഞ മേയ് 10ന് പുലർച്ചെ 4.50നാണ്
Kerala

ബാലികയുടെ കൊലപാതകം: ദേശീയ ബാലാവകാശ കമ്മിഷൻ കേസെടുത്തു

Aswathi Kottiyoor
ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. 5 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ എറണാകുളം ജില്ലാ പൊലീസ് മേധാവിക്കു കമ്മിഷൻ നിർദേശം നൽകി.  കേസിലെ
Kerala

37 തസ്തികകളിൽ പിഎസ്‌സി ചുരുക്കപ്പട്ടിക; 6 സാധ്യതപ്പട്ടിക.

Aswathi Kottiyoor
തിരുവനന്തപുരം∙ വിവിധ വകുപ്പുകളിലായി 37 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും 6 തസ്തികകളിലേക്കു സാധ്യതപ്പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‍സി യോഗം തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ ഷോപ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ ഇൻ ഓട്ടമൊബീൽ എൻജിനീയറിങ്, വർക് ഷോപ്
Iritty

അപകട ഭീഷണി ഉയർത്തി പാതി പൊളിഞ്ഞ കെട്ടിടം

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി – പേരാവൂർ റോഡിൽ പായം മുക്കിൽ പാതിപൊളിഞ്ഞ് നിൽക്കുന്ന പഴയ കെട്ടിടം അപകടഭീഷണി ഉയർത്തുന്നു. നിരവധി വാഹനങ്ങളും കാൽനടയാത്രികരും ഇടതടവില്ലാതെ കടന്നുപോകുന്ന റോഡിലേക്ക്‌ ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലാണ് കെട്ടിടത്തിന്റെ കിടപ്പ്.
WordPress Image Lightbox