28.7 C
Iritty, IN
October 7, 2024
  • Home
  • Monthly Archives: February 2023

Month : February 2023

kannur

തൊഴിലുറപ്പ് വേതനം ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലൂടെ

Aswathi Kottiyoor
ബാങ്ക് അക്കൗണ്ട് ആധാർ സീഡ് ചെയ്യാത്ത മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഇന്ത്യ പോസ്റ്റ് പേമെന്റ് അക്കൗണ്ട് എടുത്ത് ആധാർ സീഡിംഗ് ചെയ്ത് നൽകുന്നു. ഇതിനായി ആധാർ കാർഡ്, മൊബൈൽ ഫോൺ,
kannur

ഫിറ്റ്നസ് ബസ് ചൊവ്വാഴ്ച മുതൽ ജില്ലയിൽ

Aswathi Kottiyoor
സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് ഫിറ്റ്‌നസ്, മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി വിദ്യാർഥികളുടെ കായിക ക്ഷമത പരിശോധിക്കുന്നു. ഇതിനായുള്ള ഫിറ്റ്നസ് ബസ് ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസം
kannur

സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 42% ചെലവഴിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾ: ഡോ ജിജു പി. അലക്‌സ്

Aswathi Kottiyoor
കേന്ദ്ര പദ്ധതികൾക്ക് നൽകുന്ന വിഹിതം കൂടി പരിഗണിക്കുമ്പോൾ കേരളത്തിന്റെ മുഴുവൻ പദ്ധതി വിഹിതത്തിന്റെയും ഏതാണ് 42 ശതമാനം തുകയും നേരിട്ട് ചെലവഴിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ ജിജു
Kerala

സ്വതന്ത്ര പത്രപ്രവർത്തനത്തിനു കേരളത്തിൽ ഒരു വിലക്കുമുണ്ടാകില്ല, എല്ലാ പരിരക്ഷയും നൽകും: മുഖ്യമന്ത്രി

Aswathi Kottiyoor
സ്വതന്ത്രവും നീതിപൂർവകവും ജനാധിപത്യപരവുമായ പത്രപ്രവർത്തനത്തിനു കേരളത്തിൽ ഒരു വിലക്കുമുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പത്രസ്വാതന്ത്ര്യത്തിന് എല്ലാ പരിരക്ഷയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള സർവകലാശാല സെനറ്റ് ഹാളിൽ 2020ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരവും
Kerala

8 ആശുപത്രികളുടെ വികസനത്തിന് 605 കോടിയുടെ കിഫ്ബി അനുമതി

Aswathi Kottiyoor
സംസ്ഥാനത്തെ 8 ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾക്കായി 605.49 കോടി രൂപയുടെ കിഫ്ബി സാമ്പത്തികാനുമതി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രി 50.06 കോടി, കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രി
Kerala

ഈ വർഷം എസ്.എ.ടി. ആശുപത്രിയിൽ ജനിറ്റിക് വിഭാഗം ആരംഭിക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
*അപൂർവ രോഗം ബാധിച്ചവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു ഈ വർഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ജനിറ്റിക് വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഇതേറെ സഹായിക്കും.
Kerala

കുട്ടികളുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും പ്രാധാന്യമുണ്ട്: ഹൈക്കോടതി

Aswathi Kottiyoor
സ്കൂളുകളിൽ സ്ഥിരം സംഗീത അധ്യാപകരെ നിയമിക്കുന്ന കാര്യം സർക്കാർ ഗൗരവമായി ചിന്തിക്കണമെന്ന് ഹൈക്കോടതി. കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ സ്കൂളുകളിൽ സംഗീത അധ്യാപകരെ നിയമിക്കാതിരിക്കുന്നത് വിവേചനപരമായ നടപടിയാണ്. കുട്ടികളുടെയോ പീരിയഡുകളുടെയോ എണ്ണവും അധിക സാമ്പത്തിക
Kerala

ആകാശ് തില്ലങ്കേരി അതീവസുരക്ഷാ ബ്ലോക്കില്‍; ഇന്നോവ വില്‍പ്പനയ്‌ക്കെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Aswathi Kottiyoor
കണ്ണൂര്‍: ക്വട്ടേഷന്‍ നേതാവും ശുഐബ് വധക്കേസിലെ ഒന്നാംപ്രതിയുമായ ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോയെയും പാര്‍പ്പിച്ചിരിക്കുന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കില്‍. സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കാണിത്. ഈ ബ്ലോക്കിലുള്ളതില്‍ ഭൂരിഭാഗവും ഗുണ്ടാ
Uncategorized

അമ്പാത്തോട് ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ, മികച്ച ജൈവ കർഷകനുള്ള ഫെയർ ട്രേഡ് അലയൻസ് കേരള അവാർഡ് നേടിയ ജോണി അതിർക്കുഴി, വയനാട് ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ 55Kg ജൂണിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അഭിഷേക് ശിവരാജൻ എന്നിവരെ ആദരിച്ചു.

Aswathi Kottiyoor
അമ്പാത്തോട് ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ, മികച്ച ജൈവ കർഷകനുള്ള ഫെയർ ട്രേഡ് അലയൻസ് കേരള അവാർഡ് നേടിയ ജോണി അതിർക്കുഴി, വയനാട് ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ 55Kg ജൂണിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ
Uncategorized

വരാപ്പുഴയിലെ പടക്ക നിർമാണശാലയിലെ സ്ഫോടനം; ഒരാൾ മരിച്ചു, ആറുപേർക്ക് പരിക്ക്*

Aswathi Kottiyoor
എറണാകുളം : എറണാകുളം വരാപ്പുഴയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മുട്ടനകം ഈരയിൽ ഡേവിസ് (55) ആണ് മരിച്ചത്. പടക്കകട ഉടമ ഈരയിൽ വീട്ടിൽ ജാക്സൻ, സഹോദരൻ ജാൻസൻ, സമീപവാസി കൂരൻ വീട്ടിൽ
WordPress Image Lightbox