• Home
  • Monthly Archives: February 2023

Month : February 2023

Kerala

വൈദ്യുതി ബോർഡിൽ സ്ഥാനക്കയറ്റം; കാത്ത് രണ്ടായിരത്തോളം വർക്കർമാർ

Aswathi Kottiyoor
വൈദ്യുതി ബോർഡിൽ സ്ഥാനക്കയറ്റത്തിനായി കാത്തിരിക്കുന്നത് രണ്ടായിരത്തോളം വർക്കർമാർ. ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ എന്നതു വർക്കർമാരുടെ അടിസ്ഥാന യോഗ്യതയായി കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി നിഷ്കർഷിക്കുന്നതിനു മുൻപു നടന്ന നിയമനങ്ങളിലാണു സ്ഥാനക്കയറ്റം പ്രശ്നമായത്. പത്താം ക്ലാസ് ജയിക്കരുതെന്നായിരുന്നു
Kerala

വരുമാന സർട്ടിഫിക്കറ്റ് ഇന്നും നൽകിയില്ലെങ്കിൽ 10 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ മുടങ്ങും

Aswathi Kottiyoor
സർക്കാർ അനുവദിച്ച സമയം ഇന്ന് തീരാനിരിക്കെ, വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുള്ളത് 10 ലക്ഷത്തോളം സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ. ഇന്നും സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ ഇവർ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാകും. മാർച്ച് മുതൽ പെൻഷൻ
Kerala

കണ്ണൂർ നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ താമസിക്കാൻ ഷീ ലോഡ്ജ്

Aswathi Kottiyoor
കണ്ണൂർ നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ താമസം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആണ് കോർപറേഷൻ്റെ കീഴിൽ ഷീ ലോഡ്ജ് ഒരുങ്ങുന്നത്. കാൾ ടെക്സ് ഗാന്ധി സെർക്കിളിന് സമീപത്തെ പെട്രോൾ പമ്പിന് പിറകുവശത്താണ് ലോഡ്ജ്.
Uncategorized

കേളകത്ത് പൊടിശല്യം കാരണം വ്യാപാരസ്ഥാപനം അടച്ചിട്ടു

Aswathi Kottiyoor
കേളകം: റോഡിൽ നിന്നുള്ള പൊടിശല്യം സഹിക്ക വയ്യാതെ കേളകത്ത് വ്യാപാര സ്ഥാപനം അടച്ചിട്ടു.മെയിൻ റോഡിലെ എം.ജി. സൈക്കിൾസ് ആൻഡ് ബുക്ക് സ്റ്റാളാണ് ചൊവ്വാഴ്ച അടച്ചിട്ടത്. മറ്റു വ്യാപാര സ്ഥാപനങ്ങളും പൊടിശല്യം കാരണം അടുത്ത ദിവസം
Kerala

അട്ടപ്പാടി മധു കേസ് അഭിഭാഷകൻ രാജേഷ് എം മേനോന് വേതനം അനുവദിച്ച് സർക്കാർ ഉത്തരവ്

Aswathi Kottiyoor
അട്ടപ്പാടി മധു കേസ് അഭിഭാഷകൻ രാജേഷ് എം മേനോന് വേതനം അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കേസ് നടത്തിപ്പിനായി നടത്തിയ വിവിധ യാത്രകൾക്കായി യാത്രാബത്ത, ഡിസൽ/പെട്രോൾ ഇനത്തിൽ ചെലവായ 1,88,510 രൂപയിൽ 47,000 രൂപ
Kerala

മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടലുകളാണ് അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിന് പലപ്പോഴും സഹായകരമാകുന്നത്: മുഖ്യമന്ത്രി

Aswathi Kottiyoor
കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ കടലിലകപ്പെട്ട് ജീവന്‍ പൊലിയുന്ന ദുഃഖകരമായ സംഭവങ്ങള്‍ ചിലപ്പോഴുണ്ടാകാറുണ്ടെന്ന് മുഖ്യമന്ത്രി. കെകെ രമ എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം കടലിലെ പ്രക്ഷുബ്ദ്ധമായ അന്തരീക്ഷങ്ങള്‍ നിലവിലുള്ള സംവിധാനങ്ങളെ മാത്രം ആശ്രയിച്ച്
Kerala

വ്യവസായത്തിന്‌ മികച്ചത്‌ കേരളംതന്നെ’

Aswathi Kottiyoor
ഗുജറാത്തിൽ ഫാക്ടറി നടത്താൻ വലിയ ചെലവാണ്‌. കാസർകോട്ടെത്തെിയപ്പോഴാണ്‌ ആശ്വാസമായത്‌. സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും മികച്ച പിന്തുണ. വേഗത്തിൽ കാര്യങ്ങൾ നീങ്ങുന്നു’–- പുണെയിലെ സുപ്രീം ഡെക്കർ കമ്പനി ഡയറക്ടർ വിജയ്‌ ഈശ്വർചന്ദ്‌ അഗർവാൾ പറയുന്നു. 40
Kerala

വിദ്യാർഥി കൺസഷന്‌ പരിധി 25 വയസ്സാക്കി കെഎസ്‌ആർടിസി

Aswathi Kottiyoor
കെഎസ്‌ആർടിസി വിദ്യാർഥികളുടെ യാത്രാകൺസഷൻ പരിഷ്‌കരിക്കുന്നു. വിദ്യാർഥി കൺസഷൻ നൽകാനുള്ള പരമാവധി പ്രായപരിധി 25 വയസ്സാക്കി. പെൻഷൻകാരായ പഠിതാക്കൾ, പ്രായപരിധി ബാധകമല്ലാത്ത റഗുലർ കോഴ്സ് പഠിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് യാത്രാ ഇളവില്ല. സർക്കാർ, അർധ സർക്കാർ
Kerala

ഗുജറാത്ത് വംശഹത്യയില്‍ ആ ജീവന്‍ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടു; ഇന്ന് ഏഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മദിനം

Aswathi Kottiyoor
ഗുജറാത്ത് വംശഹത്യയില്‍ വെന്തില്ലാതായ കോണ്‍ഗ്രസ് എംപി ഏഹ്‌സാന്‍ ജാഫ്രിയുടെ ഓര്‍മദിനം ഫേസ്ബുക്കില്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഏഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നിയമപോരാട്ടം തുടങ്ങിയിട്ട് ഇരുപതുവര്‍ഷം
Kerala

നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് ഒഇടി / ഐഇ എൽടിഎസ് (OET / IELTS) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

Aswathi Kottiyoor
നോർക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ (NIFL) OET / IELTS കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ , നഴ്സുമാർ ഫിസിയോ തെറാപ്പിസ്റ്റുകൾ, ഓക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ എന്നിവർക്ക്
WordPress Image Lightbox