• Home
  • Uncategorized
  • വരാപ്പുഴയിലെ പടക്ക നിർമാണശാലയിലെ സ്ഫോടനം; ഒരാൾ മരിച്ചു, ആറുപേർക്ക് പരിക്ക്*
Uncategorized

വരാപ്പുഴയിലെ പടക്ക നിർമാണശാലയിലെ സ്ഫോടനം; ഒരാൾ മരിച്ചു, ആറുപേർക്ക് പരിക്ക്*

എറണാകുളം : എറണാകുളം വരാപ്പുഴയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മുട്ടനകം ഈരയിൽ ഡേവിസ് (55) ആണ് മരിച്ചത്. പടക്കകട ഉടമ ഈരയിൽ വീട്ടിൽ ജാക്സൻ, സഹോദരൻ ജാൻസൻ, സമീപവാസി കൂരൻ വീട്ടിൽ മത്തായി, കൂടാതെ രണ്ട്​ കുട്ടികൾക്കും പരിക്കേറ്റതായാണ്​ വിവരം.

Related posts

വാഹനാപകടം: മാരത്തൺ ലോക റെക്കോർഡ് ഉടമ കെൽവിൻ കിപ്റ്റും പരിശീലകനും മരണപ്പെട്ടു

Aswathi Kottiyoor

കടുവ കൊണ്ടുപോയെന്ന് കരുതിയ ആടിനെ തിരിച്ചു കിട്ടി.

Aswathi Kottiyoor

വെറ്ററിനറി സർവ്വകലാശാല മുൻവിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

Aswathi Kottiyoor
WordPress Image Lightbox