39.7 C
Iritty, IN
May 8, 2024
  • Home
  • Monthly Archives: April 2022

Month : April 2022

Kerala

സ്‌ത്രീ സുരക്ഷ കൂടുതൽ കേരളത്തിൽ: ഗവർണർ

Aswathi Kottiyoor
മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ സ്‌ത്രീ സുരക്ഷ കൂടുതൽ കേരളത്തിലാണെന്ന്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ പറഞ്ഞു. ഓൾ ഇന്ത്യ മലയാളീ അസോസിയേഷൻ മീഡിയ അവാർഡ്‌ ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്‌ത്രീകളെ ബഹുമാനിക്കുന്നവരാണ്‌ കേരളത്തിലുള്ളത്‌. രാത്രിയിലടക്കം
Kerala

നിർമാണമേഖലയിലെ ആധുനികവൽക്കരണത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയർമാർക്ക് പരിശീലനം നൽകും: മന്ത്രി

Aswathi Kottiyoor
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻജിനിയറിങ് പ്രവൃത്തികളിലും നടപടിക്രമങ്ങളിലും കില വഴി പരിശീലനം സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ആന്റ് എൻജിനിയറിങ്
Kerala

പൂരം എക്‌സിബിഷനിൽ പങ്കെടുക്കാൻ അനുമതി

Aswathi Kottiyoor
മേയ് 23 വരെ നടക്കുന്ന തൃശൂർ പൂരം എക്‌സിബിഷൻ 2022ൽ പങ്കെടുക്കുന്നതിന് സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അനുമതി നൽകി സർക്കാർ ഉത്തരവായി.
Kerala

ജലസഭയും ജലനടത്തവും തെളിനീരൊഴുകുന്ന നവകേരളത്തിനായി: എം.വി. ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന ജലനടത്തവും ജലസഭയും ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
Kerala

മുഖ്യമന്ത്രിയുടെ മെയ്ദിന സന്ദേശം

Aswathi Kottiyoor
ചൂഷണത്തിന്റേയും അടിമത്വത്തിന്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിന്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. പ്രാകൃതത്വത്തിൽ നിന്നും നാഗരികതയിലേക്കുള്ള മാനവരാശിയുടെ പ്രയാണത്തിന്റെ ചാലകശക്തി തൊഴിലെടുക്കുന്ന മനുഷ്യരാണെന്ന സത്യം അത് ഉച്ചത്തിൽ
Kerala

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സർക്കാർ ഒപ്പമുണ്ട്: പി. ശ്രീരാമകൃഷ്ണൻ

Aswathi Kottiyoor
*വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ നോർക്കയുടെ സംവാദം *ആശങ്കകൾ പങ്കുവച്ച് വിദ്യാർത്ഥികൾ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികളുമായി സംസ്ഥാന സർക്കാരും നോർക്കയും ഒപ്പമുണ്ടെന്ന് നോർക്ക റെസിഡന്റ് വൈസ്
Kerala

ഗവർണറുടെ മേയ് ദിന സന്ദേശം

Aswathi Kottiyoor
രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്കായി സ്ഥിരോത്സാഹത്തോടെ തൊഴിലെടുക്കുന്ന എല്ലാവർക്കും മേയ് ദിന ആശംസകൾ. തൊഴിൽരംഗത്ത് നൈപുണ്യം മെച്ചപ്പെടുത്താനും ഒരുമയിലൂടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനും എല്ലാവർക്കും സാധിക്കുമാറാകട്ടെ.
Kerala

ശർക്കരയിലെ മായം കണ്ടെത്താൻ ഓപ്പറേഷൻ ജാഗറി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
*387 സ്ഥാപനങ്ങൾ പരിശോധിച്ച് 101 സാമ്പിളുകൾ ശേഖരിച്ചു സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ശർക്കരയിലെ മായം കണ്ടെത്തുന്നതിന്
Kerala

തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ മെയ് ദിന സന്ദേശം

Aswathi Kottiyoor
മെയ് 1 – ലോക തൊഴിലാളി പ്രസ്ഥാനങ്ങളെ ഒന്നാകെ ആവേശഭരിതമാക്കുന്ന സുപ്രധാന ദിനം. മെയ്ദിനാചരണത്തിലേക്കു നയിച്ച ചിക്കാഗോയിലെ തൊഴിലാളി പ്രക്ഷോഭവും രക്തസാക്ഷിത്വവുമൊക്കെ ഉജ്വല ഓർമ. ലോകമാകെയും പ്രത്യേകിച്ച് ഇന്ത്യയിലും തൊഴിലാളികൾ വലിയ വെല്ലുവിളികളെ നേരിടുന്ന
Kerala

കായികശേഷിയുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയാണ് മേളയുടെ ലക്ഷ്യം: മന്ത്രി

Aswathi Kottiyoor
കായികശേഷിയുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ കേരള ഒളിമ്പിക് അസോസിയേഷന്റെ ആദ്യ കേരള ഗെയിംസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും
WordPress Image Lightbox