• Home
  • Monthly Archives: April 2022

Month : April 2022

Kelakam Uncategorized

മെയ് 9,10 തീയ്യതികളിൽ കേളകത്ത് നടക്കുന്ന ദേശീയ ഗ്രാമോൽസവവും ഗോത്രകലാമേളയും വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.

Aswathi Kottiyoor
കേളകം.മെയ് 9,10 തീയ്യതികളിൽ കേളകത്ത് നടക്കുന്ന ദേശീയ ഗ്രാമോൽസവവും ഗോത്രകലാമേളയും വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ഭാരത് ഭവൻ്റെയും കേരള ഫോക് ലോർ അക്കാദമിയുടയും കേളകം ഗ്രാമ പഞ്ചായത്തിനേറെയും ആഭിമുഖ്യത്തിൽ ഉത്തരേന്ത്യയിലേയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയും
Kerala Kottiyoor

വാര്‍ഷിക പൊതുയോഗം

Aswathi Kottiyoor
മന്ദംചേരി: കൊട്ടിയൂര്‍ ശ്രീനാരായണ പബ്ലിക്ക് ലൈബ്രറി 31-ാം വാര്‍ഷിക പൊതുയോഗം മന്ദംചേരി എസ്.എന്‍.എല്‍.പി സ്‌കൂള്‍ ഹാളില്‍ നടന്നു. സ്‌കൂള്‍ മാനേജര്‍ പി.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എ ബഷീര്‍ മുഖ്യപ്രഭാഷണം
Kanichar

കണിച്ചാർ പഞ്ചായത്തിൽ വീണ്ടും ഹർത്താൽ

Aswathi Kottiyoor
കണിച്ചാർ:കണിച്ചാർ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി ആഹ്വാനം ചെയ്ത കുടുംബ ഹർത്താൽ ഞായറാഴ്ച നടക്കും.രാവിലെ പത്ത് മണി മുതൽ ഉച്ചക്ക് 12 മണി വരെയാണ് പഞ്ചായത്തിലെ മുഴുവൻ വീടുകളും അടച്ചിട്ടിട്ട് കുടുംബ ഹർത്താൽ നടത്തുക.മഴക്കാലപൂർവ
Kerala

ചുട്ടുപൊള്ളി കേരളവും; എട്ട് ജില്ലകളില്‍ താപനില 35 കടന്നു

Aswathi Kottiyoor
സംസ്ഥാനത്തും വേനല്‍ ചൂടിന്റെ കാഠിന്യമേറുകയാണ്. എട്ട് ജില്ലകളില്‍ താപനില 35 ഡിഗ്രിക്ക് മുകളിലായി. അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നതാണ് രാത്രികാലങ്ങളില്‍ പോലും കൊടും ചൂട് അനുഭവപ്പെടാന്‍ കാരണം. 2016ലാണ് സംസ്ഥാനത്ത് കൊടും ചൂട് അനുഭവിക്കേണ്ടി വന്നത്.
Kerala

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധനവ്

Aswathi Kottiyoor
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3688 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18,684 ആയി ഉയര്‍ന്നു. ഇന്നലെ വൈറസ് ബാധിച്ച്‌ 50 പേരാണ് മരിച്ചത്.
Kerala

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍

Aswathi Kottiyoor
സംസ്ഥാനത്ത് നാളെ മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂടും. ബസ് നിരക്ക് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് ഒരു രൂപ കൂടും. ഓട്ടോ നിരക്ക് മിനിമം 25 രൂപയില്‍
Kerala

ബെംഗളൂരുവില്‍ മേയ്ദിന റാലിക്ക് ഹൈകോടതി വിലക്ക്

Aswathi Kottiyoor
മേയ് ഒന്നിന് ബംഗളൂരുവില്‍ തൊഴിലാളിദിന റാലി നടത്തുന്നതിന് കര്‍ണാടക ഹൈകോടതിയുടെ വിലക്ക്. സിറ്റി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ടൗണ്‍ ഹാളില്‍ നിന്നും ഫ്രീഡം പാര്‍ക്കിലേക്ക് റാലി നടത്താന്‍ അനുമതി ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ട്രേഡ്
Kerala

സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല. കൂടുതല്‍ തുകയ്ക്ക് വൈദ്യുതി വാങ്ങിയാണ് കെഎസ്‌ഇബി ക്ഷാമം മറികടക്കുന്നത്. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കെഎസ്‌ഇബി നേരത്തെ നടപടികള്‍ തുടങ്ങിയിരുന്നു. മേയില്‍ 50 കോടിരൂപ അധികം ചെലവിട്ട്
kannur

ധർമടത്ത് നാട്ടുകാർ കല്ലിടൽ തടഞ്ഞു

Aswathi Kottiyoor
കണ്ണൂർ: മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തിൽപ്പെട്ട ധർമടം പഞ്ചായത്തിൽ കെ-റെയിൽ സർവേക്കല്ലിടൽ പ്രവൃത്തി സംഘടിച്ചെത്തിയ നാട്ടുകാർ തടഞ്ഞു. വൻപ്രതിഷേധത്തെ തുടർന്ന് കല്ലുകൾ സ്ഥാപിക്കാനായില്ല. പ്രതിഷേധത്തിനിടെ വാക്‌തർക്കവും കൈയാങ്കളിയും ഉണ്ടായി. സർവേ എൻജിനിയർ എം.ജി. അരുണിന് മർദനമേറ്റു. മുഴപ്പിലങ്ങാട്
Kerala

സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്

Aswathi Kottiyoor
സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇടിഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,720 രൂപയായി. ഒരു ഗ്രാമിന്, 15 രൂപ കുറഞ്ഞ് 4840 ആയി. സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവിന്
WordPress Image Lightbox