39.7 C
Iritty, IN
May 8, 2024
  • Home
  • Monthly Archives: March 2022

Month : March 2022

Kerala

തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ തൊഴിലവകാശങ്ങളും അതിഥി തൊഴിലാളികള്‍ക്കും ലഭിക്കണം: മന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor
തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും തൊഴിലവകാശങ്ങളും അതിഥി തൊഴിലാളികള്‍ക്കും ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്ന് തൊഴില്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് താമസിച്ച് വിവിധ ജോലികള്‍ ചെയ്തു വരുന്ന അതിഥി തൊഴിലാളികളുടെ
Kerala

വിദ്യാകിരണം പദ്ധതിയിൽ 477 ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം നടത്തി

Aswathi Kottiyoor
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസം ആരംഭിക്കുന്നതിന് കുട്ടികൾക്കാവശ്യമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സാമൂഹ്യ പങ്കാളിത്തത്തോടെ ലഭ്യമാക്കുന്ന ‘വിദ്യാകിരണം’ പദ്ധതിയുടെ ഭാഗമായി 477 ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. തിരുവനന്തപുരം ഗവ. കോട്ടൺഹിൽ
Kerala

മത പാഠശാലകളിലെ വിദ്യാർഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണം: ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor
സംസ്ഥാനത്തെ വിവിധ മത പാഠശാലകളിലെ വിദ്യാർഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇക്കാര്യം ഉറപ്പു വരുത്തണം. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട പരാതികൾ
Kerala

ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 4ന്

Aswathi Kottiyoor
സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഏപ്രിൽ 4ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടക്കും. ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃ-ലീഗൽ മെട്രൊളജി വകുപ്പുകളെ സംബന്ധിച്ച
Kerala

മാധ്യമ വിഭാഗം ഉദ്ഘാടനം: മൃഗ സംരക്ഷണ പ്രവർത്തനങ്ങൾ പദ്ധതി വിവരങ്ങൾ യഥാസമയം പൊതുജനങ്ങളിലേയ്ക്ക് : ജെ ചിഞ്ചു റാണി .

Aswathi Kottiyoor
മൃഗ സംരക്ഷണ വകുപ്പ് മാറ്റങ്ങൾക്കനുസരിച്ച് വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങൾ പദ്ധതികൾ സമൂഹത്തിലേയ്ക്ക് മികച്ച രീതിയിൽ ദൃശ്യ ശ്രവ്യ മാദ്ധ്യമങ്ങൾ മുഖേന ലഭ്യമാക്കുന്നതിനായി വകുപ്പു തല മാധ്യമവിഭാഗം ഉത്ഘാടനം ബഹുമാനപ്പെട്ട മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പു
Kerala

നാട്ടിലെ ഭൂരിഭാഗവും വികസന പദ്ധതികൾ ആഗ്രഹിക്കുന്നു, അവർ ബഹളമുണ്ടാക്കുന്നില്ലെന്നേയുള്ളൂ: മുഖ്യമന്ത്രി

Aswathi Kottiyoor
കാലത്തിനൊത്ത വികസന പദ്ധതികൾ വേണമെന്നാഗ്രഹിക്കുന്നവരാണു നാട്ടിൽ ഭൂരിഭാഗമെന്നും പദ്ധതികളെ എതിർക്കുന്നവരുടേതാണു നാട് എന്നു കാണരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിനായി ആഗ്രഹിക്കുന്നവർ ബഹളംവച്ചും ശബ്ദകോലാഹലങ്ങളോടെയും വരുന്നില്ലായിരിക്കും. എന്നാൽ, നാടിന്റെ ഭാവിക്കായി വികസന പദ്ധതികൾ യാഥാർഥ്യമാകണമെന്നാണ്
Kerala

ഇനി മാസ്‌ക് വേണ്ട; നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് മഹാരാഷ്ട്ര

Aswathi Kottiyoor
കേസുകള്‍ കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല. മാസ്‌ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് പുതിയ നിര്‍ദേശം. ആള്‍ക്കൂട്ടങ്ങള്‍ക്കും സാമൂഹികമായ
Iritty

ഇരിട്ടി പോലീസ് സബ്ബ് ഡിവിഷണല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി സജേഷ് വാഴവളപ്പിനെ നിയമിച്ചു

Aswathi Kottiyoor
ഇരിട്ടി പോലീസ് സബ്ബ് ഡിവിഷണല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി സജേഷ് വാഴവളപ്പിനെ നിയമിച്ച് മാർച്ച് 31 ന് ഉത്തരവായി. നിലവില്‍ കൂത്തുപറമ്പ് ഡി. വൈ. എസ്. പിയായി ചുമതല നിര്‍വ്വഹിച്ചു വരികയായിരുന്നു. അടുത്തയാഴ്ച്ച ഇരിട്ടി
Kelakam

നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു

Aswathi Kottiyoor
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മഴയിലും കാറ്റിലും നാശനഷ്ടം സംഭവിച്ച വളയംചാല്‍, കുണ്ടേരി, കാളികയം പ്രദേശങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് സി. ടി അനീഷ്, പഞ്ചായത്തംഗം മനോഹരന്‍ മരാടി, കൃഷി അസിസ്റ്റന്റ് രാജേഷ്, അഷ്‌റഫ് വലിയപ്പീടികയില്‍ എന്നിവര്‍
Kerala

സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39, തൃശൂര്‍ 34, പത്തനംതിട്ട 23, ഇടുക്കി 21, കണ്ണൂര്‍ 21, മലപ്പുറം 16,
WordPress Image Lightbox