• Home
  • Kelakam
  • നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു
Kelakam

നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മഴയിലും കാറ്റിലും നാശനഷ്ടം സംഭവിച്ച വളയംചാല്‍, കുണ്ടേരി, കാളികയം പ്രദേശങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് സി. ടി അനീഷ്, പഞ്ചായത്തംഗം മനോഹരന്‍ മരാടി, കൃഷി അസിസ്റ്റന്റ് രാജേഷ്, അഷ്‌റഫ് വലിയപ്പീടികയില്‍ എന്നിവര്‍ മാർച്ച് 31 ന് സന്ദര്‍ശിച്ചു. കൃഷി നാശം സംഭവിച്ച സ്ഥലങ്ങള്‍ കൃഷി വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. ടി അനീഷ് കർഷകരെ അറിയിച്ചു.

Related posts

കൊട്ടിയൂർ സ്വദേശി ഉൾപ്പെടെ മൂന്നുപേർ ഏഴര കിലോ കഞ്ചാവുമായി പിടിയിൽ

Aswathi Kottiyoor

കഞ്ചാവ് കൈവശം വച്ച കൊട്ടിയൂർ സ്വദേശി പേരാവൂർ എക്‌സൈസ് പിടിയിൽ

Aswathi Kottiyoor

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാറും അനുമോദന സദസും സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox