• Home
  • Iritty
  • ഇരിട്ടി പോലീസ് സബ്ബ് ഡിവിഷണല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി സജേഷ് വാഴവളപ്പിനെ നിയമിച്ചു
Iritty

ഇരിട്ടി പോലീസ് സബ്ബ് ഡിവിഷണല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി സജേഷ് വാഴവളപ്പിനെ നിയമിച്ചു

ഇരിട്ടി പോലീസ് സബ്ബ് ഡിവിഷണല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി സജേഷ് വാഴവളപ്പിനെ നിയമിച്ച് മാർച്ച് 31 ന് ഉത്തരവായി. നിലവില്‍ കൂത്തുപറമ്പ് ഡി. വൈ. എസ്. പിയായി ചുമതല നിര്‍വ്വഹിച്ചു വരികയായിരുന്നു. അടുത്തയാഴ്ച്ച ഇരിട്ടി ഡി. വൈ. എസ്. പിയായി ചുമതലയേല്‍ക്കും. നിലവില്‍ ഇരിട്ടി ഡി. വൈ. എസ്. പിയായ പ്രദീപന്‍ കണ്ണിപൊയിലിനെ കൂത്തുപറമ്പ് ഡി. വൈ. എസ്. പിയായി നിയമിച്ചതിനെ തുടര്‍ന്നാണ് സജേഷ് വാഴവളപ്പിലിന്റെ നിയമനം.

Related posts

തൊ​ഴി​ലാ​ളി​ക​ളെ വൃ​ത്തി​ഹീ​ന​മാ​യ ഇ​ട​ങ്ങ​ളി​ൽ താ​മ​സി​പ്പി​ച്ചാ​ൽ ന​ട​പ​ടി

Aswathi Kottiyoor

ഇരിട്ടി തളിപ്പറമ്പ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

കൂട്ടുപുഴയിൽ ആന്റി നക്സൽ സേന പരിശോധന തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox