• Home
  • Monthly Archives: March 2022

Month : March 2022

Kerala

ലഹരിയുടെ പക്ഷികൾ കവർന്നെടുത്ത മലയോര മേഖല.

Aswathi Kottiyoor
കഷ്ടപ്പാടുകളും കഠിനാധ്വാനവും മാത്രം കൈമുതലാക്കി ജീവിതം കെട്ടിപ്പടുത്തവരാണ് മലയോര മേഖലയിലെ പൂർവ്വികർ. കാട്ടുമൃഗങ്ങളോടും പരിസ്ഥിതി ദുരന്തങ്ങളോടും പൊരുതി മറ്റൊരു കാർഷിക സംസ്കാരത്തിനും പുതു ജീവിതത്തിനും തുടക്കം കുറിച്ചു . എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ ലഹരിക്കെണിയിലകപ്പെട്ട
Kerala

മികച്ച തൊഴിലിടങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് പുരസ്‌കാരം 8 സ്ഥാപനങ്ങൾക്ക് സമ്മാനിച്ചു

Aswathi Kottiyoor
തൊഴിലാളി ക്ഷേമത്തിലും തൊഴിൽ നിയമ പാലനത്തിലും മികവ് പുലർത്തുന്ന മികച്ചതൊഴിലിടങ്ങൾക്ക് തൊഴിൽ വകുപ്പ് ഏർപ്പെടുത്തി മുഖ്യമന്ത്രിയുടെ പ്രഥമ എക്‌സലൻസ് പുരസ്‌കാരം എട്ട് സ്ഥാപനങ്ങൾക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു.
Kerala

ക്രൂ​ഡ് വി​ല താ​ഴെ, ഇ​ന്ത്യ​യി​ൽ മു​ക​ളി​ൽ: ജ​നം പെ​രു​വ​ഴി​യി​ൽ

Aswathi Kottiyoor
അ​ന്താ​രാ​ഷ്ട്ര വി​പ​ണ​യി​ൽ ക്രൂ​ഡ് വി​ല കു​ത്ത​നെ കു​റ​യു​ന്നു. ബ്രെ​ന്‍റ് ക്രൂ​ഡ് വി​ല 107 ഡോ​ള​റി​ലേ​ക്കാ​ണ് താ​ഴ്ന്ന​ത്. ഈ ​മാ​സം ആ​ദ്യം വി​ല 127 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്നി​രു​ന്നു. അ​തേ​സ​മ​യം, ക്രൂ​ഡ് വി​ല കു​ത്ത​നെ താ​ഴാ​ൻ
Kerala

നൂറുദിന കര്‍മ്മപരിപാടി; 51 പൊതുമരാമത്ത് റോഡുകള്‍ നാടിനു സമർപ്പിക്കുന്നു

Aswathi Kottiyoor
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ചിരിക്കുന്ന നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 51 പൊതുമരാമത്ത് റോഡുകള്‍ ഇന്ന്‌ നാടിനു സമർപ്പിക്കും. 225.2 കോടി രൂപ ചെലവിൽ ബിഎം ആൻഡ്‌ ബിസി നിലവാരത്തിൽ നിർമ്മിച്ച
Kerala

2023 മു​ത​ൽ മ​ദ്യം ചി​ല്ലു​കു​പ്പി​യി​ല്‍; പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ഒ​ഴി​വാ​ക്കും

Aswathi Kottiyoor
അ​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം (2023-24) മു​​​ത​​​ൽ പ്ലാ​​​സ്റ്റി​​​ക് കു​​​പ്പി​​​ക​​​ളി​​​ലെ മ​​​ദ്യ വി​​​ത​​​ര​​​ണം നി​​​ർ​​​ത്തു​​​മെ​​​ന്നു മ​​​ദ്യ​​​ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം. ഗ്ലാ​​​സ് ബോ​​​ട്ടി​​​ലു​​​ക​​​ളും കാ​​​നു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഗ്ലാ​​​സ് ബോ​​​ട്ടി​​​ലു​​​ക​​​ളി​​​ലും കാ​​​നു​​​ക​​​ളി​​​ലും വി​​​ൽ​​​ക്കു​​​ന്ന മ​​​ദ്യ​​​ത്തി​​​ന്‍റെ ബ്രാ​​​ന്‍​ഡ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ ​​​വ​​​ർ​​​ധി​​​പ്പി​​​ക്കി​​​ല്ല.
Kerala

ലീ​വ് സ​റ​ണ്ട​ർ 2022 ജൂ​ണ്‍ 30 വ​രെ മ​ര​വി​പ്പി​ച്ചു

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ ഏ​​​ണ്‍​ഡ് ലീ​​​വ് സ​​​റ​​​ണ്ട​​​ർ ജൂ​​​ണ്‍ 30 വ​​​രെ മ​​​ര​​​വി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ
Kerala

കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കു 521.20 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി

Aswathi Kottiyoor
ഒ​​​ന്നാം​​​ഘ​​​ട്ട നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളി​​​ലെ വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല കി​​​ഫ്ബി ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​നാ​​​യി 521.20 കോ​​​ടി രൂ​​​പ​​​യ്ക്ക് ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​ഞ്ച് പ​​​ദ്ധ​​​തി​​​ക​​​ളി​​​തി​​​ലു​​​ൾ​​​പ്പെ​​​ടും. ഇ​​​ടു​​​ക്കി, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ കു​​​ടി​​​വെ​​​ള്ള
Kerala

പന്നിയങ്കരയിലും ഏപ്രിൽ 1 മുതൽ ടോൾ നിരക്ക് വർധിക്കും

Aswathi Kottiyoor
വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയിൽ ഏപ്രിൽ ഒന്നു മുതൽ ടോൾ നിരക്ക് വർധിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. എല്ലാ വിഭാഗങ്ങളിലും ഏകദേശം 10 ശതമാനം വരെ വർധനയുണ്ടാകും. മാർച്ച് ഒമ്പതുമുതൽ
Peravoor

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം

Aswathi Kottiyoor
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം .റോഡില്‍ വീണ ഇരുചക്ര വാഹനയാത്രക്കാരിയെ രക്ഷിക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് സൈന്‍ബോര്‍ഡിലും ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. നടുവനാട് ശിവപുരം റോഡില്‍ കോളാരിയിലാണ് സംഭവം. ബുധനാഴ്ച രാത്രി
Iritty

ഉളിയിൽ: കുട്ടികളിൽ യാതൊന്നും അടിച്ചേൽപിക്കാതെ യഥാർത്ഥ ജീവിതം കാണിച്ചു കൊടുക്കുകയാവണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാവേണ്ടതെന്ന് കണ്ണൂർ പോലീസ് അഡീഷണൽ ഡി.സി.പി. പ്രിൻസ് എബ്രഹാം അഭിപ്രായപ്പെട്ടു

Aswathi Kottiyoor
. ഉളിയിൽ മൗണ്ട് ഫ്ളവർ ഇംഗ്ലീഷ് സ്കൂൾ കോൺ വൊക്കേഷൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഡെപ്യൂട്ടി പ്രിൻസിപ്പൽ മുഹമ്മദ് ഷബീർ അധ്യക്ഷത വഹിച്ചു. ഐഡിയൽ കോളേജ് പ്രിൻസിപ്പൽ ഡോ. മിസ്അബ്
WordPress Image Lightbox