26.2 C
Iritty, IN
May 2, 2024
  • Home
  • Kelakam
  • തലക്കാണി ഗവ.യു.പി സ്കൂളിൽ ‘e-ഓണം പൊന്നോണം ‘ പരിപാടിക്ക് തുടക്കമായി
Kelakam

തലക്കാണി ഗവ.യു.പി സ്കൂളിൽ ‘e-ഓണം പൊന്നോണം ‘ പരിപാടിക്ക് തുടക്കമായി

തലക്കാണി ഗവ.യു.പി സ്കൂളിൽ ‘e-ഓണം പൊന്നോണം ‘ പരിപാടിക്ക് തുടക്കമായി പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകo ഉദ്ഘാടനം ചെയ്തു.സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ആനി ശിവ മുഖ്യാതിഥിയായി കവിയും പ്രഭാഷകനുമായ സി.എം വിനയചന്ദ്രൻ ഓണ സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ ഷാജി ജോൺ, അന്നമ്മ ഐസക്ക്, ജെസ്സി കെ .പി ,വിപിൻ കെ, ലിയ ഫിലിപ്പ്, ബർണാർഡ് ജോഷി എന്നിവർ സംസാരിച്ചു തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും അരങ്ങേറും

Related posts

ട്രെയ്ഡ് യൂണിയന്‍ കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണാ സമരം സംഘടിപ്പിച്ചു

Aswathi Kottiyoor

കേളകത്തിന്‌ ഇന്ന്‌ ലൈബ്രറിപ്പിറവി

Aswathi Kottiyoor

ക്ഷേമ നിധി കുടിശ്ശിക അടയ്ക്കാം*

Aswathi Kottiyoor
WordPress Image Lightbox