24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • കെഎംസിസി നന്മ വറ്റാത്ത ഉറവിടം ; അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി
Uncategorized

കെഎംസിസി നന്മ വറ്റാത്ത ഉറവിടം ; അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി


പേരാവൂർ : കെഎംസിസി നന്മവറ്റാത്ത ഉറവിടം കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ഉളിയിൽ കാറാട് പ്രദേശത്ത് നിർമ്മിച്ചു നൽകുന്ന കുടിവെള്ള പദ്ധതി
‘ബിഅറുറഹ്മ’ അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ദമ്മാം കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡൻറ് അസീസ് എരുവട്ടി അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി, മണ്ഡലം പ്രസിഡണ്ട് എം എം മജീദ് ,ഒമ്പാൻ ഹംസ,എം കെ മുഹമ്മദ് വിളക്കോട്,ദമ്മാം കെഎംസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി യു പി ഹുസൻകുട്ടി, ബക്കർ എടയന്നൂർ,പ്രവാസി ലീഗ് മണ്ഡലം പ്രസിഡൻറ് തരാൽ ഹംസ ഹാജി ,മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട് വി എം മുഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ആർ കെ മുജീബ്,കോമ്പിൽ അബ്ദുൽ ഖാദർ,പി കെ ഷെരീഫ , കെ വി അബ്ദുൽ ഗഫൂർ ഉളിയിൽ, കെ വി ഷംസുദ്ദീൻ , കെ പി അയ്യൂബ് എന്നിവർ സംസാരിച്ചു

Related posts

വീടിന് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

Aswathi Kottiyoor

ഒയൂർ കേസിലെ പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണം

Aswathi Kottiyoor

🔶കണ്ണൂർ ജില്ലയിലെ പോലീസുകാർക്ക് നഷ്ടമായത് മൂന്ന് കോടി രൂപ; എന്നിട്ടും അന്വേഷണമില്ല, എന്തുകൊണ്ട്?

Aswathi Kottiyoor
WordPress Image Lightbox