28.6 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • ക്ഷേമ നിധി കുടിശ്ശിക അടയ്ക്കാം*
Kelakam

ക്ഷേമ നിധി കുടിശ്ശിക അടയ്ക്കാം*


മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സികുട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി വിഹിതം കുടിശിക പിരിവ് നടത്തുന്നതിനായി 25 ന് രാവിലെ 11 മുതൽ കാസർഗോഡ് നീലേശ്വരം മന്ദം പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ക്യാംപ് ചെയ്ത് കുടിശിക സ്വീകരിക്കും.

Related posts

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ ദിശ 2022 കർമ്മ പദ്ധതി പ്രകാശനവും പ്രവർത്തനവർഷ ഉദ്ഘാടനവും ചുങ്കക്കുന്ന് ഫാത്തിമ മാതാ ദേവാലയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

Aswathi Kottiyoor

ഹിന്ദി ദിനാഘോഷം ;കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദിദിനം ആചരിച്ചു.

Aswathi Kottiyoor

സുഗതകുമാരി ടീച്ചറിന്‍റെ ഒന്നാം ചരമവാർഷികം- ഓർമ്മ മരച്ചുവട്ടിൽ സ്മരണ പുതുക്കി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ.

Aswathi Kottiyoor
WordPress Image Lightbox