28.9 C
Iritty, IN
July 27, 2024
  • Home
  • kannur
  • ജില്ലയില്‍ 1257 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.
kannur

ജില്ലയില്‍ 1257 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.

കണ്ണൂർ : ജില്ലയില്‍ 1257 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1225 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നും എത്തിയ ആറ് പേർക്കും വിദേശത്തു നിന്നും എത്തിയ മൂന്ന് പേർക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 15.78%. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:കണ്ണൂര്‍ കോര്‍പ്പറേഷന്‍ 147ആന്തുര്‍ നഗരസഭ 31ഇരിട്ടി നഗരസഭ 10കൂത്തുപറമ്പ് നഗരസഭ 5മട്ടന്നൂര്‍ നഗരസഭ 14പാനൂര്‍ നഗരസഭ 18പയ്യന്നൂര്‍ നഗരസഭ 30ശ്രീകണ്ഠാപുരം നഗരസഭ 10തളിപ്പറമ്പ് നഗരസഭ 10തലശ്ശേരി നഗരസഭ 42ആലക്കോട് 6അഞ്ചരക്കണ്ടി 19ആറളം 15അയ്യന്‍കുന്ന് 3അഴീക്കോട് 50ചപ്പാരപ്പടവ് 22ചെമ്പിലോട് 43ചെങ്ങളായി 12ചെറുകുന്ന് 14ചെറുപുഴ 16ചെറുതാഴം 27ചിറക്കല്‍ 13ചിറ്റാരിപ്പറമ്പ് 2ചൊക്ലി 3ധര്‍മ്മടം 19എരമം കുറ്റൂര്‍ 44എരഞ്ഞോളി 9എരുവേശ്ശി 4ഏഴോം 20ഇരിക്കൂര്‍ 6കടമ്പൂര്‍ 9കടന്നപ്പള്ളി പാണപ്പുഴ 11കതിരൂര്‍ 10കല്യാശ്ശേരി 15കാങ്കോല്‍ ആലപ്പടമ്പ 6കണ്ണപുരം 3കരിവെള്ളൂര്‍ പെരളം 13കീഴല്ലൂര്‍ 6കേളകം 2കൊളച്ചേരി 8കോളയാട് 5കൂടാളി 6കോട്ടയം മലബാര്‍ 5കൊട്ടിയൂര്‍ 6കുഞ്ഞിമംഗലം 12കുന്നോത്തുപറമ്പ് 19കുറുമാത്തൂര്‍ 17കുറ്റിയാട്ടൂര്‍ 17മാടായി 27മലപ്പട്ടം 1മാലൂര്‍ 27മാങ്ങാട്ടിടം 10മാട്ടൂല്‍ 20മയ്യില്‍ 9മൊകേരി 5മുണ്ടേരി 28മുഴക്കുന്ന് 21മുഴപ്പിലങ്ങാട് 4നടുവില്‍ 5നാറാത്ത് 13ന്യൂമാഹി 14പടിയൂര്‍ 1പന്ന്യന്നൂര്‍ 9പാപ്പിനിശ്ശേരി 12പരിയാരം 15പാട്യം 4പട്ടുവം 6പായം 4പയ്യാവൂര്‍ 2പെരളശ്ശേരി 5പേരാവൂര്‍ 15പെരിങ്ങോം-വയക്കര 47പിണറായി 9രാമന്തളി 6തില്ലങ്കേരി 3തൃപ്പങ്ങോട്ടൂര്‍ 20ഉദയഗിരി 7ഉളിക്കല്‍ 4വളപട്ടണം 1വേങ്ങാട് 30ആലപ്പുഴ 1എറണാകുളം 1കാസര്‍ഗോഡ് 2കോഴിക്കോട് 1പാലക്കാട് 2

ഇതര സംസ്ഥാനം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1പയ്യന്നൂര്‍ നഗരസഭ 1എരമം കുറ്റൂര്‍ 1എരുവേശ്ശി 1പിണറായി 2വിദേശത്ത് നിന്നും വന്നവര്‍:പാനൂര്‍ നഗരസഭ 1പെരിങ്ങോം-വയക്കര 1രാമന്തളി 1
ആരോഗ്യപ്രവര്‍ത്തകര്‍:കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1കോഴിക്കോട് 1പയ്യന്നൂര്‍ നഗരസഭ 1തളിപ്പറമ്പ് നഗരസഭ 1തലശ്ശേരി നഗരസഭ 3ആലക്കോട് 1ചപ്പാരപ്പടവ് 1ധര്‍മ്മടം 2കടന്നപ്പള്ളി പാണപ്പുഴ 1കണിച്ചാര്‍ 1കണ്ണപുരം 1കുഞ്ഞിമംഗലം 1മാടായി 1മുണ്ടേരി 1മുഴപ്പിലങ്ങാട് 1നടുവില്‍ 1പയ്യാവൂര്‍ 1പെരിങ്ങോം-വയക്കര 1രാമന്തളി 1ഉളിക്കല്‍ 1

രോഗമുക്തി 1047 പേര്‍ക്ക്ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 204776 ആയി. ഇവരില്‍ 1047 പേര്‍ ഞായറാഴ്ച (ആഗസ്ത് 15) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 195260 ആയി. 1172 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6439 പേര്‍ ചികിത്സയിലാണ്.വീടുകളില്‍ ചികിത്സയിലുള്ളത് 5593 പേര്‍ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5593പേര്‍ വീടുകളിലും ബാക്കി 846 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.നിരീക്ഷണത്തില്‍ 31133 പേര്‍കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 31133 പേരാണ്. ഇതില്‍ 30301 പേര്‍ വീടുകളിലും 832 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.പരിശോധനജില്ലയില്‍ നിന്ന് ഇതുവരെ 1633171 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1632382 എണ്ണത്തിന്റെ ഫലം വന്നു. 789 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related posts

കണ്ണുർ വിമാനത്താവളത്തിൽ ഇന്ന് ടാക്സിച്ചങ്ങല……….

Aswathi Kottiyoor

വനിതാ ദിനത്തില്‍ ന്യൂസ് റിപ്പോർട്ടർ നീതു അശോകിനെ ആദരിച്ചു

Aswathi Kottiyoor

ഫ്ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ക്കെതിരേ കർശന നടപടി; നോ​ട്ടീ​സ് ന​ല്‍​കി​ത്തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox