കണ്ണുർ: മട്ടന്നുർ വിമാനത്താവളത്തിൽ ടാക്സി കാർ, ടുറിസ്റ്റ് വാഹനങ്ങൾ, ബസ്സുകൾ എന്നിവയ്ക്ക് വലിയ തോതിൽ പ്രവേശന നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മോട്ടോർ തൊഴിലാളി യുണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് ടാക്സിച്ചങ്ങലയും ധർണയും നടത്തും പങ്കെടുക്കുന്നവർ ഏറിയ തലത്തിൽ ടാക്‌സികൾഫ്ളാഗ് ഓഫ് ചെയ്ത് വിമാനത്താവളത്തിൽ എത്തണം