ആറളം പെരുംപഴശ്ശിയിലെ കൂവ്വചാലിൽ കൃഷ്ണൻ ( 65)നിര്യാതനായി.ഭാര്യ:അനിത, മക്കൾ :പ്രജീഷ്, പ്രശോഭ്, പ്രീയ.മരുമക്കൾ :അരുൺകുമർ, രമ്യ, അനില . കോവിഡ് പ്രോട്ടൊക്കോൾ അനുസരിച് ഭൗതിക ശരീരം വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കും. പൊതുദർശനത്തിനു ശേഷം സംസ്ക്കാരം 2മണിക്ക് മുണ്ടയാംപറമ്പ് പൊതു ശ്മശാനത്തിൽ സംസ്‌ക്കരിക്കും.