23.3 C
Iritty, IN
July 27, 2024
  • Home
  • Kottiyoor
  • മാമ്പഴക്കാലത്തിൻ്റെ മധുരവുമായി തലക്കാണി ഗവ.യു.പി സ്കൂളിൽ ‘മാഞ്ചുവട്ടിൽ ‘ ത്രിദിന അവധിക്കാല പഠന ക്യാമ്പിന് തുടക്കമായി.
Kottiyoor

മാമ്പഴക്കാലത്തിൻ്റെ മധുരവുമായി തലക്കാണി ഗവ.യു.പി സ്കൂളിൽ ‘മാഞ്ചുവട്ടിൽ ‘ ത്രിദിന അവധിക്കാല പഠന ക്യാമ്പിന് തുടക്കമായി.

മാമ്പഴക്കാലത്തിൻ്റെ മധുരവുമായി തലക്കാണി ഗവ.യു.പി സ്കൂളിൽ ‘മാഞ്ചുവട്ടിൽ ‘ ത്രിദിന അവധിക്കാല പഠന ക്യാമ്പിന് തുടക്കമായി. സ്കൂൾ മുറ്റത്തെ മാഞ്ചുവട്ടിൽ ഒരുക്കിയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം കുട്ടികൾക്ക് മാമ്പഴം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നാടകം, ചിത്രരചന, നാടൻ പാട്ട്, പേപ്പർ ക്രാഫ്റ്റ് എന്നിവയിലാണ് പരിശീലനം പി ടി എ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ അധ്യക്ഷനായി ഷീല കെ.എസ്, ദിവ്യ ദേവരാജൻ ,വിപിൻ കെ എന്നിവർ സംസാരിച്ചു.വി.കെ കുഞ്ഞികൃഷ്ണൻ ,സി വി അമർനാഥ് എന്നിവർ ക്ലാസെടുത്തു . വരും ദിവസങ്ങളിൽ ശ്രീജയൻ വളയം, സതീശൻ കെ ,സതീശൻ കുയിലൂർ എന്നിവർ ക്ലാസുകളെടുക്കും

Related posts

കൊട്ടിയൂര്‍ പീഡന കേസില്‍ കോടതി വിധി അട്ടിമറിക്കുന്നതായി ഇരയുടെ മാതാവ്

Aswathi Kottiyoor

*കുട്ടികൾക്ക് കൂട്ടായി അധ്യാപകർക്ക് സഹായവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനിയർ ടീം *

Aswathi Kottiyoor

സുരക്ഷാ നിരീക്ഷണത്തിന് വാച്ച് ടവർ; തിരക്ക് നിയന്ത്രിക്കാൻ സമാന്തരപാത

Aswathi Kottiyoor
WordPress Image Lightbox