• Home
  • Kottiyoor
  • കൊവിഡ് ബാധിച്ച് ഭിന്നശേഷിക്കാരന്‍ മരിച്ചു
Kottiyoor

കൊവിഡ് ബാധിച്ച് ഭിന്നശേഷിക്കാരന്‍ മരിച്ചു

കൊട്ടിയൂര്‍:കൊവിഡ് ബാധിച്ച് ഭിന്നശേഷിക്കാരന്‍ മരിച്ചു.കൊട്ടിയൂര്‍ വെങ്ങലോടിയിലെ കുഴികണ്ടത്തില്‍ ബെന്നി(50)യാണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മരിച്ചത്.കൊവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയിലധികമായി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അവിവാഹിതനാണ്.

 

Related posts

കാർഗ്ഗിൽ വിജയ ദിനത്തിൽ തിരി തെളിയിച്ച് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ

Aswathi Kottiyoor

റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കാർനിയന്ത്രണം വിട്ട് ഇടിച്ച് അപകടം

Aswathi Kottiyoor

കൊട്ടിയൂരിൽ തീർഥാടക തിരക്ക്‌

Aswathi Kottiyoor
WordPress Image Lightbox