23.8 C
Iritty, IN
September 28, 2024
  • Home
  • kannur
  • കണ്ണൂര്‍ ജില്ലയിലെ ലോറി ഉടമകള്‍ ജൂലായ് 5 മുതല്‍ സമരത്തിലേക്ക്
kannur

കണ്ണൂര്‍ ജില്ലയിലെ ലോറി ഉടമകള്‍ ജൂലായ് 5 മുതല്‍ സമരത്തിലേക്ക്

ലോറിയുടെ വാടക വര്‍ധിപ്പിക്കുക, ലോറിയുടെ വാടക കിലോമീറ്റര്‍ അല്ലങ്കില്‍ അടിസ്ഥാന വാടക ഉണ്ടാക്കുക, അന്യസംസ്ഥാനത്ത് നിന്നും വരുന്ന ലോറികള്‍ കേരളത്തിനു അകത്ത് ലോക്കല്‍ സര്‍വീസ് നടത്തുന്നത് അവസാനിപ്പിക്കുക. കേരളത്തില്‍ നിന്നും കയറ്റി കേരളത്തില്‍ ഇറക്കുന്ന ലോഡിന് e-way bill RTO ഓഫീസുമായി ലിങ്ക് ചെയ്യുക., ലോഡ് ഇറക്കി ലോറി ഒഴിവാക്കി കൊടുക്കാത്ത സാഹചര്യത്തില്‍ ഹാള്‍ട്ടിഗ് ചാര്‍ജ് മിനിമം 1000 രൂപയാക്കുക., ഡീസല്‍ വില കുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജൂലൈ 5 തിങ്കളാഴ്ച മുതല്‍ കണ്ണൂര്‍ ജില്ലാ സ്വതന്ത്ര ലോറി ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനിശ്ചിത കാലത്തേക്ക് ചരക്ക് വാഹനങ്ങള്‍ നിര്‍ത്തിവെക്കുന്നത്.

Related posts

ക​ണ​ക്ടി​വി​റ്റി​ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം 1ന്‌ തുടങ്ങും

Aswathi Kottiyoor

പ​ക​ല്‍​പ്പ​ന്ത​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

Aswathi Kottiyoor
WordPress Image Lightbox