25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 113 കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 113 കേ​ന്ദ്ര​ങ്ങ​ളി​ല്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് വെ​രി​ഫി​ക്കേ​ഷ​ന്‍ ക​ഴി​ഞ്ഞ് മു​ന്‍​കൂ​ട്ടി അ​പ്പോ​യ്ന്‍റ്മെ​ന്‍റ് ല​ഭി​ച്ച 18 – 44 വ​യ​സി​ലു​ള്ള അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്കും, മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​ര്‍​ക്കും, ജോ​ലി / പ​ഠ​ന ആ​വ​ശ്യാ​ര്‍​ഥം വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്കു​മാ​യി പ​ത്ത് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കും. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക.കൂ​ടാ​തെ 45 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള (1977 ന് ​മു​ന്‍​പ് ജ​നി​ച്ച​വ​ര്‍) 42 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡ് സെ​ക്ക​ന്‍​ഡ് ഡോ​സ് ന​ല്‍​കും. കോ​വി​ഷീ​ല്‍​ഡ് ഒ​ന്നാം ഡോ​സ് എ​ടു​ത്ത് 84 ദി​വ​സം ക​ഴി​ഞ്ഞ​വ​ര്‍ അ​താ​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വ​ഴി മു​ന്‍​കൂ​ട്ടി അ​പ്പോ​യ്ന്‍റ്മെ​ന്‍റ് എ​ടു​ത്ത് വാ​ക്സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തേ​ണ്ട​തു​ള്ളൂ.
കോ​വാ​ക്‌​സി​ന്‍
രണ്ടാം ഡോ​സ്
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 61 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വാ​ക്‌​സി​ന്‍ സെ​ക്ക​ന്‍​ഡ് ഡോ​സ് ന​ല്‍​കും. കോ​വാ​ക്‌​സി​ന്‍ ഒ​ന്നാം ഡോ​സ് എ​ടു​ത്ത് 28 ദി​വ​സം ക​ഴി​ഞ്ഞ​വ​ര്‍ അ​താ​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വ​ഴി മു​ന്‍​കൂ​ട്ടി അ​പ്പോ​യ്ന്‍റ്മെ​ന്‍റ് എ​ടു​ത്ത് വാ​ക്സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തേ​ണ്ട​തു​ള്ളൂ.

Related posts

സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളും ആധുനികവത്‌കരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ………

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 416 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി…………

Aswathi Kottiyoor

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
WordPress Image Lightbox