23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ വി​മാ​ത്താ​വ​ള​ത്തി​ൽ​നി​ന്നും 92 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി.
kannur

ക​ണ്ണൂ​ർ വി​മാ​ത്താ​വ​ള​ത്തി​ൽ​നി​ന്നും 92 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി.

ക​ണ്ണൂ​ർ വി​മാ​ത്താ​വ​ള​ത്തി​ൽ​നി​ന്നും 92 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. മ​സ്ക​റ്റി​ൽ​നി​ന്നെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി അ​ഷ്റ​ഫി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ര​ണ്ട് കി​ലോ സ്വ​ർ​ണ​മാ​ണ് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. എ​മ​ർ​ജ​ൻ​സി ലൈ​റ്റി​നു​ള്ളി​ൽ സ്വ​ർ​ണം ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഷ്റ​ഫ് പി​ടി​യി​ലാ​യ​ത്.

Related posts

93 സെ​ക്‌​ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ നി​യ​മി​ച്ചു

Aswathi Kottiyoor

തൊഴിലുറപ്പ് വേതനം ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലൂടെ

Aswathi Kottiyoor

ബ​സു​ക​ളി​ല്‍ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യി​ൽ കൂടുതൽ യാ​ത്ര​ക്കാ​ര്‍ പാ​ടി​ല്ല

Aswathi Kottiyoor
WordPress Image Lightbox