23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി ജൂ​ണ്‍ 16ന് ​ചു​മ​ത​ല ഏ​ൽ​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ.
kannur

കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി ജൂ​ണ്‍ 16ന് ​ചു​മ​ത​ല ഏ​ൽ​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ.

കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി ജൂ​ണ്‍ 16ന് ​ചു​മ​ത​ല ഏ​ൽ​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ. ദൗ​ത്യം നി​റ​വേ​റ്റാ​ൻ ആ​ത്മാ​ർ​ഥ​മാ​യി ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഘ​ട​നാ ദൗ​ർ​ബ​ല്യം പ​രി​ഹ​രി​ക്കു​മെ​ന്നും ഗ്രൂ​പ്പ് അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ൽ അ​ച്ച​ട​ക്കം ന​ട​പ്പാ​ക്കും. അ​ക്ര​മം അ​വ​സാ​നി​ച്ചാ​ൽ സി​പി​എ​മ്മു​മാ​യി സ​ന്ധി​ക്ക് ത​യാ​റാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യി​ൽ​നി​ന്നു വി​ട്ടു​പോ​യ​വ​രെ തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക അ​ജ​ണ്ട​യാ​ണെ​ന്നും സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ഹൈ​ക്ക​മാ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

.സി.പി.ഐ കൊട്ടിയൂർ ലോക്കൽ സെക്രട്ടറിയായി ഷാജി പൊട്ടയിലിനേയും അസി. സെക്രട്ടറിയായി എം. രാധാകൃഷ്ണനേയും തെരഞ്ഞെടുത്തു

Aswathi Kottiyoor

കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഇരിട്ടി ഗ്രീൻലീഫിൻ്റെ കൈത്താങ്ങ്………..

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ 1442 പേര്‍ക്ക് കൂടി കോവിഡ്

Aswathi Kottiyoor
WordPress Image Lightbox