25.6 C
Iritty, IN
December 3, 2023
  • Home
  • kannur
  • 406 ലിറ്റർ കർണാടക മദ്യവുമായി കണ്ണൂർ പുഴാതി സ്വദേശി പിടിയിൽ
kannur

406 ലിറ്റർ കർണാടക മദ്യവുമായി കണ്ണൂർ പുഴാതി സ്വദേശി പിടിയിൽ

കണ്ണൂർ എക്സസൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സുദേവൻ കെ യും പാർട്ടിയും ചേർന്ന് കണ്ണൂർ പൊടിക്കുണ്ടിൽ നടത്തിയ പരിശോധനയിൽ മാരുതി ഓമനി വാനിൽ കടത്തിക്കൊണ്ട് വന്ന 406 ലിറ്റർ കർണാടക മദ്യവുമായി കണ്ണൂർ പുഴാതി സ്വദേശി അനിൽകുമാർ.കെ പിടിയിൽ . പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സിജിൽ വി പി , ഷജിത്ത് കെ , ബഷീർ.ടി , സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു സനൽകുമാർ.പി , ഷാൻ.ടീ കെ സജിത്ത് എം , ഇസ്മയിൽ.കെ , വനിതാ സിവിൽ എക്സൈസ് ഓഫീസർ ജി പി ക്ലമന്റ് എന്നിവരും ഉണ്ടായിരുന്നു

Related posts

ചെ​ങ്ക​ല്‍ ക്വാ​റി​ക​ൾ 24 മു​ത​ല്‍ അ​ട​ച്ചി​ടും

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ക​ണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം തു​ട​ങ്ങി​യി​ല്ല

Aswathi Kottiyoor
WordPress Image Lightbox