22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • മ​ൻ​സൂ​റി​ന്‍റെ മ​ര​ണ​കാ​ര​ണം കാ​ലി​നേ​റ്റ മു​റി​വ്; പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്
kannur

മ​ൻ​സൂ​റി​ന്‍റെ മ​ര​ണ​കാ​ര​ണം കാ​ലി​നേ​റ്റ മു​റി​വ്; പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

കൂ​ത്തു​പ​റ​മ്പി​ല്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത് ഇ​ട​തു​കാ​ലി​നേ​റ്റ മു​റി​വി​നെ തു​ട​ര്‍​ന്നെ​ന്ന് റി​പ്പോ​ര്‍​ട്ട്. ര​ക്തം വാ​ര്‍​ന്ന് പോ​യ​താ​കാം മ​ര​ണ​കാ​ര​മെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലാ​ണു​ള്ള​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ​യാ​ണ് മു​ക്കി​ല​പീ​ടി​ക​യി​ല്‍ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​റി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ച്ഛ​ന്‍റെ മു​ന്നി​ല്‍ വ​ച്ച് ബോം​ബെ​റി​ഞ്ഞ​തി​ന് ശേ​ഷം വെ​ട്ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ൻ​സൂ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഇ​ന്ന് രാ​വി​ലെ​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ല്‍ മ​ന്‍​സൂ​റി​ന്‍റെ സ​ഹോ​ദ​ര​നും പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

Related posts

സില്‍വര്‍ ലൈന്‍ കല്ലിടല്‍; കണ്ണൂരില്‍ പ്രതിഷേധം തുടരുന്നു*

Aswathi Kottiyoor

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യതൊഴിലാളികളെ കോസ്റ്റല്‍ പോലീസ് രക്ഷപ്പെടുത്തി……….

Aswathi Kottiyoor

പ​രി​ശീ​ല​നം 25 ന് ​ തു​ട​ങ്ങും

Aswathi Kottiyoor
WordPress Image Lightbox