24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഇ​ന്ന് 28 കേ​ന്ദ്ര​ങ്ങ​ളി​ൽ
kannur

കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഇ​ന്ന് 28 കേ​ന്ദ്ര​ങ്ങ​ളി​ൽ

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഇ​ന്നു സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഏ​ഴോം ബ്ലോ​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം , സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം പാ​പ്പി​നി​ശേ​രി, കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ആ​ല​ക്കോ​ട്, പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കോ​ട്ട​യം മ​ല​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ക​ണ്ണൂ​ർ ജൂ​ബി​ലി ഹാ​ൾ, പ​യ്യ​ന്നൂ​ർ ബോ​യ്സ് ഹൈ​സ്കൂ​ൾ, ത​ളി​പ്പ​റ​മ്പ് ഏ​ഴാം മൈ​ൽ രി​ഫാ​യി മ​ദ്ര​സ എ​ന്നി​വ കോ​വി​ഡ് മെ​ഗാ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കും. മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ളി​ൽ 500 -1000 പേ​ർ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ കൂ​ടാ​തെ 21 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഇ​ന്നു വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കും.

Related posts

എം.പി.ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക അവാർഡ് മാത്യു എം കണ്ടത്തിലിന്………..

Aswathi Kottiyoor

പുതുതായി മൂന്ന് തീവണ്ടികൾക്ക് പയ്യന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു

Aswathi Kottiyoor

മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ എ​ര​ഞ്ഞോ​ളി മൂ​സ​യു​ടെ വേ​ര്‍​പാ​ടി​ന് ഇ​ന്നു ര​ണ്ടു വ​ര്‍​ഷം

WordPress Image Lightbox