33.4 C
Iritty, IN
December 6, 2023
  • Home
  • kannur
  • എം.പി.ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക അവാർഡ് മാത്യു എം കണ്ടത്തിലിന്………..
kannur

എം.പി.ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക അവാർഡ് മാത്യു എം കണ്ടത്തിലിന്………..

ഇരിട്ടി: വിദ്യാഭ്യസ വിചക്ഷണനും ഗാന്ധിയനും ഡയറ്റ് പ്രിൻസിപ്പാളു മായിരുന്ന എം.പി. ബാലകൃഷ്ണൻ മാസ്റ്ററുടെ പേരിൽ അനുസ്മരണ സമിതി ഏർപ്പെടുത്തിയ പ്രഥമ അവാർഡിന് മാത്യു എം കണ്ടത്തിലിനെ തെരഞ്ഞെടുത്തു
പതിനായിരത്തൊന്നു രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് അവാർഡ് .മദ്യത്തിനും മദ്യനയത്തിനുമെതിരെ നടത്തിയ പ്രവർത്തനങ്ങൾ മാനിച്ചാണ് അവാർഡ്
എപ്രിൽ 26ന് പകൽ 3 മണിക്ക് ചിറക്കുനിയിലെ ധർമ്മടം സർവീസ് സഹകരണ ബേങ്ക് ഹാളിൽ നടക്കുന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് അവാർഡ് സമ്മാനിക്കും

Related posts

*ഇന്ന് 57 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍*

Aswathi Kottiyoor

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് 18 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
WordPress Image Lightbox